Local

പാരമ്പര്യത്തനിമയിൽ വയസ്‌കര കോവിലകത്ത് ഉത്രാടക്കിഴി സമർപ്പിച്ചു ; മന്ത്രി വി.എൻ. വാസവൻ ഉത്രാടക്കിഴി കൈമാറി

ഫോട്ടോ ക്യാപ്ഷൻ : ഈ വർഷത്തെ ഉത്രാടക്കിഴി വയസ്‌കര രാജ് ഭവൻ കോവിലകത്ത് എൻ.കെ സൗമ്യവതി തമ്പുരാട്ടിക്ക് മന്ത്രി വി.എൻ വാസവൻ കൈ മാറുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ ചേതൻ...

ശ്രീകൃഷ്ണ ജയന്തി; മൂലവട്ടം ശ്രീവത്സം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ ഗോപൂജ നടത്തി

കോട്ടയം: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി മൂലവട്ടം ശ്രീവത്സം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ ഗോപൂജ നടത്തി. ആർ.ജിഗി, അരുൺ മൂലേടം, എൻ.ശ്രീനിവാസൻ, എസ്.അനീഷ്‌കുമാർ, സി.ടി ബിജു, എസ്.സന്ദീപ്, ശിവാനി സുദീപ്, എസ്.നന്ദഗോപൻ എന്നിവർ...

പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മറ്റൊരു കാർ പതിച്ചു: കോട്ടയം കുറവിലങ്ങാട്ട് ഉണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

കുറവിലങ്ങാട് : പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിനു മേൽ മുകൾ ഭാഗത്തെ പാർക്കിംഗ് സ്ഥലത്തു നിന്നും സ്റ്റാർട്ടു ചെയ്ത കാർ പതിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. സംഭവം ഇന്നു രാവിലെ...

ഇരുന്ന കസേര, ഉപയോഗിച്ച വസ്തുക്കൾ ! എല്ലാം വൃത്തിയാക്കി അംഗരക്ഷകർ ; പുടിനുമായുള്ള ചർച്ചയ്ക്ക് ശേഷം വിചിത്ര നടപടിയുമായി കിം ജോങ് ഉൻ; ലക്ഷ്യമിട്ടത് ഡി എൻ എ മോഷണം തടയൽ

ബിജിങ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഉപയോഗിച്ച എല്ലാ വസ്തുക്കളും തുടച്ച്‌ വൃത്തിയാക്കി പരിചാരകർ.ടെലിഗ്രാമിലാണ് വീഡിയോ പ്രചരിച്ചത്. കിമ്മിന്റെ ഡിഎൻഎ ലഭ്യമല്ലാതാക്കാനാണ് ഇത്തരത്തില്‍...

ഓച്ചിറയില്‍ കെഎസ്‌ആർടിസി ബസും ഥാറും കൂട്ടിയിടിച്ചു : മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: ഓച്ചിറയില്‍ കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം.ജീപ്പ് പൂർണമായും തകർന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടം. ചേർത്തലയിലേക്കുപോയ ഫാസ്റ്റ് പാസഞ്ചർ ബസും എതിർദിശയില്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics