Local
Kottayam
കോട്ടയം നഗരമധ്യത്തിൽ തിരുനക്കര ആസാദ് ലെയിനിൽ വാഹനങ്ങൾക്ക് ഗതാഗത തടസമായി കാറിന്റെ അനധികൃത പാർക്കിംങ് ; ആംബുലൻസുകളും തടസപ്പെടുന്നു
കോട്ടയം: നഗരമധ്യത്തിൽ തിരുനക്കര ആസാദ് ലൈനിൽ വാഹനങ്ങൾക്ക് ഗതാഗത തടസവുമായി കാറിന്റെ അനധികൃത പാർക്കിംങ്. പ്രദേശത്ത് റോഡിലേയ്ക്കിറക്കിയാണ് കാർ പാർക്ക് ചെയ്തിരിക്കുന്നത്. നിരവധി ആംബുലൻസുകൾ അടക്കം കടന്നു പോകുന്ന റോഡിലാണ് ഇത്തരത്തിൽ അനധികൃത...
Kottayam
ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപക നിയമനം അഭിമുഖം മാറ്റി വച്ചു
ചങ്ങനാശേരി: ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മെയ് 29 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇംഗ്ലീഷ് (സീനിയർ) തസ്തികയിലേയ്ക്കുള്ള അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ രണ്ടാം തീയതി രാവിലെ 10.30 ലേയ്ക്ക് മാറ്റി വച്ചു....
Kottayam
ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; മൗസ് വാങ്ങിയ ശ്രുതിയ്ക്ക് നറുക്കെടുപ്പിലൂടെ ടാബ്‌ലെറ്റ് സമ്മാനം
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ കോട്ടയം പെരുമ്പായിക്കാട് വട്ടക്കാട്ടുകാലായില്‍ ശ്രുതിമോള്‍ സുരേഷിന് ടാബ്‌ലെറ്റ് സമ്മാനം. കഴിഞ്ഞദിവസം ശ്രുതി കോട്ടയം നാഗമ്പടത്തെ ഹെഡ് ഓഫീസ്...
Kottayam
വിവിധ അപകടങ്ങളിൽ 5 പേർക്കു പരുക്കേറ്റു
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ അഞ്ചു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും ബസും കൂട്ടിയിടിച്ച് കുന്നോന്നി സ്വദേശിനി അശ്വതിക്ക് ( 35) പരുക്കേറ്റു.11 മണിയോടെ ഈരാറ്റുപേട്ടയിൽ വച്ചായിരുന്നു...
Kottayam
കോട്ടയം സി.എം.എസ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിന് ഹയർ സെക്കൻഡറി പരീക്ഷയിൽ മിന്നും വിജയം
കോട്ടയം: സി.എം.എസ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിന് ഹയർ സെക്കൻഡറി പരീക്ഷയിൽ മിന്നും വിജയം. രണ്ടു വിഭാഗങ്ങളിലായി എട്ടു കുട്ടികളാണ് സ്‌കൂളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. സയൻസിൽ ആറു കുട്ടികളും...

