Local

തടവുകാർക്കും അതിക്രമത്തിന് ഇരയായവർക്കും ധനസഹായപദ്ധതി: അപേക്ഷ ക്ഷണിച്ചു

കോട്ടയം: സാമൂഹ്യനീതി വകുപ്പ് കോട്ടയം ജില്ലാ പ്രൊബേഷൻ ഓഫീസ് മുഖേന തടവുകാർക്കും, അതിക്രമത്തിനിരയായവർക്കും വേണ്ടി നടപ്പാക്കിവരുന്ന വിവിധ ധനസഹായ പദ്ധതികളിലേയ്ക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

ശബരിമല തീർത്ഥാടകർക്കായി എരുമേലി പിൽഗ്രിം അമിനിറ്റി സെന്റർ സജ്ജീകരിച്ചു

കോട്ടയം: ശബരിമല മണ്ഡലമകരവിളക്കിനോടനുബന്ധിച്ച് ഡിടിപിസിയുടെ കീഴിലുള്ള എരുമേലി പിൽഗ്രിം സെന്ററിൽ തീർഥാടകർക്കായി സൗകര്യങ്ങളൊരുക്കി. എട്ട് മുറികൾ, രണ്ട് മിനി ഹാൾ, ഒരു മെയിൻ ഹാൾ, രണ്ട് ഡോർമിറ്ററി, നാല് ടോയ്‌ലറ്റ് ബ്ലോക്കുകൾ എന്നിങ്ങനെയാണ്...

ഇരവിപേരൂർ തോട്ടപ്പുഴ വല്യയ്യത്ത് ഏലിയാമ്മ തോമസ് (കുഞ്ഞുമോൾ)

ഇരവിപേരൂർ : തോട്ടപ്പുഴ വല്യയ്യത്ത് പരേതനായ വി എം തോമസിൻ്റെ ഭാര്യ ഏലിയാമ്മ തോമസ് (കുഞ്ഞുമോൾ 75) നിര്യാതയായി. മക്കൾ : അനിൽ തോമസ് (അനുഗ്രഹ സ്റ്റുഡിയോ, തോട്ടപ്പുഴ), സുനിൽ തോമസ്,...

എസ്.സി./എസ്.ടി. അതിക്രമം തടയൽ നിയമ പ്രകാരമുള്ള കേസുകളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ വിമുഖത കാട്ടിയാൽ നടപടി: കമ്മിഷൻ ചെയർമാൻ

കോട്ടയം: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കേണ്ട സംഭവങ്ങളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ വിമുഖതയെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കേണ്ടിവരുമെന്നു പട്ടികജാതി-പട്ടികഗോത്രവർഗ കമ്മിഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ. രണ്ടു ദിവസമായി കളക്ട്രേറ്റ് തൂലിക...

മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യയിൽ ഐക്യരാഷ്ട്രസഭ പുനരാവിഷ്‌കരണം നവംബർ 21, 22 തീയതികളിൽ

മരങ്ങാട്ടുപിള്ളി: ഐക്യരാഷ്ട്രസഭയുടെ പുനരാവിഷ്‌കരണത്തിനുള്ള പ്രാരംഭ നടപടികൾക്ക് മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ കൺവെൻഷൻ സെൻററിൽ തുടക്കമായി. മുൻ ഇന്ത്യൻ അംബാസിഡർ ടി.പി. ശ്രീനിവാസനാണ് നേതൃത്വം നൽകുന്നത്. കേരളത്തിലെ തെരഞ്ഞെടുത്ത ഇരുപത് കോളേജുകളിലെയും സ്‌കൂളുകളി ലെയും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.