Local

കഞ്ചാവ് പിടിച്ചത് കേരള സർവകലാശാലയ്‌ക്ക് കീഴിലെ ഹോസ്റ്റലില്‍ നിന്നല്ല; സർക്കാർ ഹോസ്റ്റലിൽ നിന്ന് : വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മല്‍

തിരുവനന്തപുരം: കേരള സർവകലാശാലയ്‌ക്ക് കീഴിലെ ഹോസ്റ്റലില്‍ നിന്നല്ല എക്‌സൈസ് പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തതെന്ന് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മല്‍. സർക്കാരിന്റെ കീഴിലുള്ള ഹോസ്റ്റല്‍ ആണ് അതെന്ന് വ്യക്തമാക്കിയ വിസി, റെയ്‌ഡ് നടത്തിയ തീരുമാനത്തെ...

ഭര്‍ത്താവ് ഭക്തിമാര്‍ഗത്തില്‍, കുടുംബ ജീവിതത്തോട് താത്പര്യമില്ല; യുവതിക്ക് വിവാഹ മോചനം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി :ഭര്‍ത്താവ് ഭക്തിമാര്‍ഗത്തില്‍, കുടുംബ ജീവിതത്തോട് താത്പര്യമില്ലാത്തതിനെ തുടർന്ന് യുവതിക്ക് വിവാഹ മോചനം അനുവദിച്ച്‌ ഹൈക്കോടതി കുടുംബജീവിതത്തോടുള്ള ഭര്‍ത്താവിന്റെ താല്‍പ്പര്യമില്ലായ്മയും ഭാര്യയോടുള്ള അടുപ്പമില്ലായ്മയും ദാമ്പത്യ കടമകള്‍ നിറവേറ്റുന്നതില്‍ ഭര്‍ത്താവ് പരാജയമാണെന്ന് വിലയിരുത്താം എന്ന്...

പന്ത്രണ്ട് വർഷത്തെ പ്രാർത്ഥനാ നിരതമായ കാത്തിരിപ്പിന് പരിസമാപ്തി; വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന വടക്കുപുറത്തുപാട്ടിനു നാളെ തുടക്കം

വൈക്കം: ഒരു പതിറ്റാണ്ടിലേറെ നീണ്ട പ്രാർത്ഥനാ നിരതമായ കാത്തിരിപ്പിന് സമാപനമാകുന്നു. വൈക്കം മഹാദേവക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്ത് പാട്ടിന് നാളെ തുടക്കമാകുന്നതോടെയാണ് പന്ത്രണ്ട് വർഷം നീണ്ട കാത്തിരിപ്പിന് സമാപനമാകുന്നത്. ത്രേതായുഗം മുതലുള്ള...

കുട്ടികളുടെ ലൈബ്രറി അവധിക്കാല ക്ലാസ് നാളെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ രണ്ടു മാസ അവധിക്കാല ക്ലാസ് ഉദ്ഘാടനം ഏപ്രിൽ 2 ന് രാവിലെ 10 ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത്...

ഭർത്തൃ ഗൃഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ യുവതിയുടെ സംസ്ക്കാരം ഇന്ന് കടപ്ലമറ്റം പള്ളിയിൽ

കടപ്ലാമറ്റം : കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ എട്ടു മാസം ഗർഭിണിയായ യുവതിയുടെ സംസ്ക്കാരം ഇന്ന് വൈകുന്നേരം നാലിന്ന് കടപ്ലാമറ്റം സെൻ്റ് മേരീസ് പള്ളിയിൽ നടക്കും. കുറുപ്പന്തറ മാഞ്ഞൂർ കണ്ടാറ്റുപാടം...
spot_img

Hot Topics