കോട്ടയം: ശനിയാഴ്ച പുലർച്ചെ അതിരമ്പുഴയിലെ വീടുകളിൽ മോഷണശ്രമ പരമ്പരയുണ്ടായതിനു പിന്നാലെ അതീവ ജാഗ്രതാ നിർദേശവുമായി പൊലീസ്. അതിരമ്പുഴയിലും പരിസരപ്രദേശത്തും മോഷണ ശ്രമവും വീടുകൾക്കു നേരെ ആക്രമണവും ഉണ്ടായതായി ജാഗ്രതാ ന്യൂസ് ലൈവ് റിപ്പോർട്ട്...
കിടങ്ങൂരിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻസമയം - രാത്രി 09.54
കിടങ്ങൂർ: ചേർപ്പുങ്കൽ പള്ളി ഭാഗത്തു നിന്നും ആറ്റിൽ വീണ് കിലോമീറ്ററുകളോളം ഒഴുകി നീങ്ങിയ യുവാവ്, മരണവുമായി മല്ലിട്ടത് രണ്ടു മണിക്കൂറോളം. ആറിന്റെ കരയിലെ...
കോട്ടയം : നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ് മറ്റപ്പള്ളി ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ റോഡുകളോട് എൽ ഡി എഫ് സർക്കാർ കാണിക്കുന്നഅവഗണന ക്കെതിരെ ജനരോഷം ഇരമ്പി. മണ്ണൂർ പള്ളി...
വൈക്കം ചേരിൻ ചുവട്ടിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രാദേശിക ലേഖകൻസമയം - രാത്രി 09.02
വൈക്കം: വെച്ചൂർ റോഡിൽ അട്ടാറ പാലത്തിനു സമീപം നിയന്ത്രണം വിട്ട ബൈക്കുകൾ കൂട്ടിയിടിച്ച് ആറു പേർക്കു പരിക്കേറ്റു. മൂന്നു പേർ...