Local

ദ സെയിൽസ്മാൻ ഓഫ് ദ ഇയർ അവാർഡ് 2021ന്റെ ലോഗോ പ്രകാശനം ചെയ്തു

ദുബായ് : ഇതാദ്യമായി സെയിൽസ് രംഗത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രശസ്ത സെയിൽസ് ട്രയിനർ അനിൽ ബാലചന്ദ്രന്റെ നേതൃത്വത്തിൽ റിയാലിറ്റി ഷോ മാതൃകയിൽ സംഘടിപ്പിക്കുന്ന സെയിൽസ്മാൻ ഓഫ് ദി ഇയർ അവാർഡ് -...

ഇടുക്കി ഡാം തുറക്കുന്നതിനുള്ള അവസാനവട്ട ക്രമീകരണങ്ങൾ പുരോഗമിയ്ക്കുന്നു; മന്ത്രി റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിദ്ധ്യത്തിൽ തുറക്കും.

ഇടുക്കി: ഡാം തുറക്കുന്നതിനുള്ള അവസാന വട്ട ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. നിലവിലെ തീരുമാന പ്രകാരം രാവിലെ 10.55 ന് സൈറൺ മുഴക്കും തുടർന്ന് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ഡാം ഷട്ടർ തുറക്കുംരാവിലെ 10.55 ന് മുന്നറിയിപ്പ്...

വയനാട്ടിലും ഇടുക്കിയിലും ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കും;ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

കേരളത്തിൽ ഇടുക്കി, വയനാട് ജില്ലകളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു.മഴയെ അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പ് സംവിധാനമാണ് കേരളത്തിൽ സ്ഥാപിക്കുന്നത്. അടുത്ത മഴ സീസണിന് മുൻപു തന്നെ സ്ഥാപിക്കാനാണ്...

മല്ലപ്പള്ളി താലൂക്കില്‍ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ഒക്ടോബര്‍ 19 മുതല്‍ കൈമാറാം; തഹസില്‍ദാര്‍ എം.ടി. ജയിംസ്

പത്തനംതിട്ട: മല്ലപ്പളളി താലൂക്കില്‍ ശക്തമായ മഴയില്‍ വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിക്കുന്നതിന് ഒക്ടോബര്‍ 19 മുതല്‍ വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ 10 റവന്യൂ സംഘങ്ങള്‍ വീടുകള്‍ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം...

തിരുവല്ല നഗരമധ്യത്തിൽ റോഡിനു നടുവിൽ താഴ്ന്ന് കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരൻ തലയിടിച്ചു വീണു; മുഖത്ത് പരിക്കേറ്റ ചെങ്ങന്നൂർ സ്വദേശി പുഷ്പഗിരി ആശുപത്രിയിൽ; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

തിരുവല്ല: നഗരമധ്യത്തിൽ ബൈപ്പാസ് റോഡിൽ താഴ്ന്നു കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി നടു റോഡിൽ തലയടിച്ചു വീണ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. ചെങ്ങന്നൂർ കല്ലിശേരി സ്വദേശി ജോബിൻ എം.ജോസഫാണ് (25) റോഡിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics