Local

പത്തനംതിട്ട ജില്ലയില്‍ സ്വമേധയാ കാര്‍ഡുടമകള്‍ മാറ്റിയെടുത്തത് 6457 കാര്‍ഡുകള്‍; കൂടുതല്‍ മാറ്റിയത് പിങ്ക് കാര്‍ഡുകള്‍; റേഷന്‍ വാങ്ങാത്ത മുന്‍ഗണനാ കാര്‍ഡുടമകളുടെ വീടുകളിലെത്തി പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫിസ് അധികൃതര്‍

പത്തനംതിട്ട: ജില്ലയില്‍ സ്വമേധയാ കാര്‍ഡുടമകള്‍ മാറ്റിയെടുത്തത് 6457 റേഷന്‍ കാര്‍ഡുകള്‍. അനര്‍ഹരായ മുന്‍ഗണനാ കാര്‍ഡുകള്‍ ഒഴിവാക്കി അര്‍ഹരായ കൂടുതല്‍ പേര്‍ക്കു നല്‍കുന്നതിന്റെ ഭാഗമായാണിത്. പിഴയോ ശിക്ഷാ നടപടികളോ ഇല്ലാതെ കാര്‍ഡ് മാറ്റുന്നതിനുള്ള അവസരം...

ബി.ജെ.പി പുനസംഘടന: പത്തനംതിട്ടയിൽ കേന്ദ്രീകരിച്ച് ബി.ജെ.പി; പുനസംഘടനയിൽ ശബരിമല തന്നെ ബി.ജെ.പിയുടെ ലക്ഷ്യം

പത്തനംതിട്ട: ശബരിമല വിവാദത്തിന് പിന്നാലെ വോട്ട് ലക്ഷ്യമിട്ട് ജില്ലയിൽ നിന്നും കൂടുതൽ നേതാക്കളെ ഇറക്കി ബി.ജെ.പി കളി തുടരുന്നു. ബിജെപി പുനഃസംഘടനയിൽ പത്തനംതിട്ട ജില്ലക്കും സുരേന്ദ്രൻ പക്ഷത്തിനും നേട്ടമുണ്ടാക്കിയതോടെ ജില്ലയിൽ ശബരിമല വിവാദമാക്കി...

വാക്‌സിനോട് വിമുഖത അരുത്; വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം എടുക്കണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനം കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോള്‍ ആരും കോവിഡ് 19 വാക്‌സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ ഇനി കുറച്ച് പേര്‍ മാത്രമാണുള്ളത്.സംസ്ഥാനത്ത് ഇപ്പോള്‍ ആവശ്യത്തിന്...

കൊടിമരത്തിലെ സഭാ പതാക നശിപ്പിച്ചു; നെയിം ബോര്‍ഡ് പെയിന്റ് ഒഴിച്ച് വികൃതമാക്കി; പാത്രിയര്‍ക്കീസ് വിഭാഗം കരുതിക്കൂട്ടി ചെയ്യുന്ന അക്രമപരമ്പരയോ? പ്രതിഷേധമറിയിച്ച് ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തില്‍പെട്ട മുളന്തുരുത്തി മര്‍ത്തോമ്മന്‍ പളളിക്ക് സമീപമുളള സെന്റ് തോമസ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിന്റെ പേര് എഴുതിയിരിക്കുന്ന ബോര്‍ഡ് പെയിന്റ് ഒഴിച്ച് വികൃതമാക്കിയതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി സുന്നഹദോസ്...

കര്‍ഷക കൂട്ടക്കൊല; കെ.എസ്.കെ.റ്റി.യു ഇരവിപേരൂര്‍ ഏരിയാ കമ്മറ്റി പ്രതിഷേധ ധര്‍ണ നടത്തി

തിരുവല്ല: ഉത്തര്‍പ്രദേശില്‍ കൃഷിക്കാരെ കൂട്ടക്കൊല ചെയ്ത കേന്ദ്ര-യുപി സര്‍ക്കാരുകളുടെ ക്രൂരതയ്‌ക്കെതിരെ കെ.എസ്.കെ.റ്റി.യു ഇരവിപേരൂര്‍ ഏരിയാ കമ്മറ്റി നേതൃത്വത്തില്‍ ഇരവിപേരൂര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സിപിഐ (എം)സംസ്ഥാന കമ്മറ്റി അംഗം അഡ്വ....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics