Local

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ധനസഹായം; തുക അനുവദിച്ച് കേന്ദ്രം

തിരുവനന്തപുരം : കൊവിഡ് ബാധിച്ച് മരിച്ചവരുടെ ധനസഹായത്തിനായി തുക അനുവദിച്ച് കേന്ദ്രം . 7274 കോടി രൂപ സംസ്ഥാനങ്ങളുടെ ഫണ്ടിലേക്ക് കൈമാറി. സംസ്ഥാന ദുരന്തനിവാരണ നിധിക്കുള്ള തുകയാണ് കേന്ദ്രം കൈമാറിയത്. കൊവിഡ് കാരണം മരിച്ചവരുടെ...

സുഗമമായ തീർത്ഥാടനം നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തും: ജില്ലാ കളക്ടർ

പത്തനംതിട്ട:- സുഗമമായ തീർത്ഥാടനത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ജില്ലാ കളക്ടർ ഡോ: ദിവ്യ. എസ്. അയ്യർ പറഞ്ഞു. ഭക്തർക്ക് സുരക്ഷായാത്ര നടത്തുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കും. കോവിഡ് ഇളവുകളുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനത്തിനുള്ള...

റെയിൽവേ സംരക്ഷിക്കുക: എഫ്എസ്ഇടിഒ

കോട്ടയം: ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേ പൂർണ്ണമായും സ്വകാര്യവത്കരണ പാതയിലാണ്. ലോക്ക്ഡൗൺ സമയത്ത് പൂർണ്ണമായി നിർത്തിയ ട്രെയിൻ സർവീസുകൾ പലതും ഇനിയും പുനസ്ഥാപിച്ചിട്ടില്ല. പാസഞ്ചർ...

കോട്ടയം ജില്ലയിൽ 896 പേർക്ക് കോവിഡ്; 1318 പേർക്ക് രോഗമുക്തി

കോട്ടയം: ജില്ലയിൽ 896 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 880 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 16 പേർ രോഗബാധിതരായി. 1318...

കവിയൂർ പഞ്ചായത്ത് ഒ.ഡി.എഫ് പ്ലസാകുന്നു: പ്രഖ്യാപനം ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ദിവ്യ എസ്.അയ്യർ എത്തും

കവിയൂർ: ഭാരത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവവും, ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനവും ഹരിത കർമ്മ സേനാ അംഗങ്ങളെ ആദരിക്കലും ഒക്ടോബർ രണ്ടിന് കവിയൂർ പഞ്ചായത്തിൽ നടക്കും....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics