ചങ്ങനാശേരി: കുറിച്ചി എട്ടുമുറി കോളനി നിവാസികൾക്ക് വീട് എന്നത് ഇനി സ്വപ്‌നമല്ല. പശുത്തൊഴുത്തായി കിടന്ന ഏഴു വീടുകളാണ് ഇനി പുതുമയുടെ കവചമണിയുന്നത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തിയാണ് എട്ടുമുറി കോളനി നവീകരിക്കുന്നത്. ഇതോടെ കോളനിയുടെ...
അടൂർ: പളളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ നവംബർ നാല് വ്യാഴാഴ്ച ഉദ്ഘാടനം നിർവഹിക്കും. പള്ളിക്കൽ വില്ലേജ് ഓഫീസ് അങ്കണത്തിൽ രാവിലെ 11ന് നടക്കുന്ന...
പത്തനംതിട്ട: കോന്നി-പത്തനാപുരം പാതയില്‍ വകയാറില്‍ വെള്ളം കയറി.വൈകുന്നേരത്തോടെയാണ് അപ്രതീക്ഷിതമായി റോഡില്‍ വെള്ളം കയറിയത്. ഉരുള്‍ പൊട്ടലെന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
റോഡ് പുഴയായതോടെ നിരവധി വാഹനയാത്രക്കാര്‍ ദുരിതത്തിലായി. പലരും വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യാന്‍ ഭയന്ന്...
കോട്ടയം : കേസുകളില്‍ പരാജയപ്പെടുമ്പോള്‍ വാശിതീര്‍ക്കാനായി അക്രമം അഴിച്ചുവിടുന്നത് അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്താ. പാത്രിയര്‍ക്കീസ് വിഭാഗം അക്രമം അഴിച്ചുവിടുവാന്‍ ശ്രമിക്കുന്നതിന്റെ...
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചു. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കൊവിഡ്- 19 പ്രതിരോധ...