Local

പ്രളയത്തിൽ ഒഴുകി വന്ന കവിയൂരിലെ തടി മോഷ്ടിച്ച ‘മുള്ളങ്കൊല്ലി വേലായുധൻ’ കാണാമറയത്ത്; മണിമല ആറ്റിലൂടെ ഒഴുകി വന്ന് പാലത്തിൽ തടഞ്ഞ രണ്ടു ലക്ഷം രൂപ വില വരുന്ന തടി മോഷ്ടിച്ച പ്രതിയെ ഇനിയും...

തിരുവല്ല: പ്രളയത്തിൽ ഒഴുകിയെത്തിയ കാട്ടുതടി, ക്രെയിൻ ഉപയോഗിച്ച് വെട്ടിക്കടത്തി കഷണങ്ങളാക്കി മുറിച്ചു വിറ്റ 'കവിയൂരിലെ മുള്ളൻകൊല്ലി വേലായുധനെയും' സംഘത്തെയും കണ്ടെത്താനാവാതെ പൊലീസ്. മുറിച്ച് കടത്തിയ തടി കണ്ടെത്തി പിടിച്ചെടുത്ത് വനം വകുപ്പിന് കൈമാറിയെങ്കിലും...

മോട്ടോർ വാഹന വകുപ്പിനു വേണ്ടി വണ്ടിയോടിക്കാൻ അവസരം: അപേക്ഷ ക്ഷണിച്ച് മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിയിൽ താല്കാലിക ഡ്രൈവറായി പ്രവർത്തിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡ്രൈവിംങ് ലൈസൻസ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, പൊലീസ് വേരിഫിക്കേഷൻ...

സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് പത്തനംതിട്ട ജില്ലാ സമ്മേളനം നടത്തി; ഭാരവാഹികളെ തിരഞ്ഞെടുത്തു

അടൂർ : സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് പത്തനംതിട്ട ജില്ലാ സമ്മേളനവും വിവിധ കമ്മറ്റികളുടെ രൂപീകരണവും അടൂർ പാണം തുണ്ടിൽ ഓഡിറ്റോറിയത്തിൽ നടന്നു. സ്വാഗത സംഘം ചെയർമാൻ രഞ്ജിത്ത് പി ചാക്കോ യുടെ...

തപാൽ ജീവനക്കാരുടെ ധർണ ഒക്ടോബർ 29 വെള്ളിയാഴ്ച

തിരുവല്ല: കേരള ചീഫ് പി.എം.ജി ഇറക്കിയ വിവാദ ഉത്തരവിനെതിരെയും അശാസ്ത്രീയമായ ട്രാൻസ്ഫർ, ടാർജെറ്റ് , ജി.ഡി.എസ് ജീവനക്കാരുടെ മേലുള്ള പീഡനം തുടങ്ങിയ സമകാലിക പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള വിഷയങ്ങൾക്കെതിരെ തപാൽജീവനക്കാരുടെ സംഘടനയായ എഫ്.എൻ.പി.ഒ നേതൃത്വത്തിൽ...

പെരിങ്ങര വേങ്ങൽ ഗവ. എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ ബാഗ് നൽകി: എ ഐ വൈ എഫ്

തിരുവല്ല : എ ഐ വൈ എഫ് പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പെരിങ്ങര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങൽ ഗവ. എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ ബാഗ് നൽകി. എ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.