തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാഥമിക കണക്ക് അനുസരിച്ചു മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. പ്രാഥമിക കണക്കാണിത്. വിശദമായ കണക്ക് വിലയിരുത്തുവാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും അദ്ദേഹം...
കോട്ടയം: മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ പ്രളയ രക്ഷാപ്രവർത്തനത്തിനായി കോട്ടയം ജില്ലയിൽ മത്സ്യബന്ധന വള്ളങ്ങളെത്തി. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് രക്ഷാ പ്രവർത്തനങ്ങൾക്കായി മൂന്നു മത്സ്യബന്ധന വള്ളങ്ങൾ കോട്ടയം ജില്ലയിൽ എത്തിച്ചത്.
രക്ഷാപ്രവർത്തനത്തിനായി 11മത്സ്യത്തൊഴിലാളികളും എത്തി....
കവിയൂർ: കവിയൂർ തോട്ടഭാഗത്തെ അപകടങ്ങൾ ഭീതിയിലാഴ്ത്തുകയാണ്. ഓരോ ദിവസവും പുതിയ അപകടത്തിന്റെ വാർത്തകൾ കേട്ടാണ് നാട് ഞെട്ടിയുണരുന്നത്. ഭാഗ്യം കൊണ്ടു മാത്രം മരണത്തിന്റെ വക്കത്തു നിന്നും വഴുതി മാറുകയാണ് പലപ്പോഴും ഈ നാടിലെ...
റാന്നി: കനത്ത കാറ്റും, മഴയുടെയും സാധ്യത കണക്കിലെടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ശക്തിപ്പെടുത്താന്‍ റാന്നിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗംയോഗം തീരുമാനിച്ചു. ഡാമുകള്‍ തുറന്നുവിട്ടതിനൊപ്പം മഴ തുടരുമെന്ന പ്രവചനം കൂടിയുള്ള പശ്ചാത്തലത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള...
തിരുവനന്തപുരം: നാളെ മുതൽ ശനിയാഴ്ച വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മറ്റന്നാൾ മുതൽ വെള്ളിവരെ കൈറ്റ് വിക്ടേഴ്സിൽ ഡിജിറ്റൽ ക്ലാസുകൾ ഉണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു....