തിരുവല്ല: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പന്തളം- മാവേലിക്കര റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. പന്തളത്തിന് സമീപം മണ്ണക്കടവ് മുതല്‍ കടക്കാട് ഭാഗം വരെ റോഡില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. പ്രദേശത്ത് അന്‍പതിലധികം വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്.
അച്ചന്‍കോവിലാറ്റില്‍ നിന്നുള്ള...
കുറിച്ചി: കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് മറ്റൊരു ആത്മഹത്യ കൂടി. കൊവിഡ് പ്രതിസന്ധി ജീവിതം തകർത്തതായി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം കുറിച്ചിയിൽ ഹോട്ടൽ ഉടമയാണ് ഏറ്റവും ഒടുവിൽ ജീവനൊടുക്കിയത്....
ദുബായ് : ഇതാദ്യമായി സെയിൽസ് രംഗത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രശസ്ത സെയിൽസ് ട്രയിനർ അനിൽ ബാലചന്ദ്രന്റെ നേതൃത്വത്തിൽ റിയാലിറ്റി ഷോ മാതൃകയിൽ സംഘടിപ്പിക്കുന്ന സെയിൽസ്മാൻ ഓഫ് ദി ഇയർ അവാർഡ് -...
ഇടുക്കി: ഡാം തുറക്കുന്നതിനുള്ള അവസാന വട്ട ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. നിലവിലെ തീരുമാന പ്രകാരം രാവിലെ 10.55 ന് സൈറൺ മുഴക്കും തുടർന്ന് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ഡാം ഷട്ടർ തുറക്കുംരാവിലെ 10.55 ന് മുന്നറിയിപ്പ്...
കേരളത്തിൽ ഇടുക്കി, വയനാട് ജില്ലകളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു.മഴയെ അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പ് സംവിധാനമാണ് കേരളത്തിൽ സ്ഥാപിക്കുന്നത്. അടുത്ത മഴ സീസണിന് മുൻപു തന്നെ സ്ഥാപിക്കാനാണ്...