തിരുവല്ല: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല പെരുന്തുരുത്തി പന്നിക്കുഴി ചുള്ളിക്കണ്ടത്തിൽ രഞ്ചു ചന്ദ്രനെ(41)യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ രഞ്ചുവിന്റെ മൃതദേഹം...
പരുമല: മലങ്കര ഓർത്തഡക്സ് സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസിനെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
ഡോ. മാത്യൂസ് മാർ...
പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത് വ്യക്തമാക്കി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍.ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പോലീസ് മേധാവി അനില്‍കാന്ത് പുറത്തിറക്കി.
പോലീസുദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം.എസ്എച്ച്ഒ മുതലുള്ള എല്ലാം...
സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമി ദിനമായ ഇന്ന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.ദേവീക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജയും മറ്റ് ചടങ്ങുകളും ഉണ്ടാകും.വിജയ ദശമി ദിവസമാണ് കേരളത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്നത്. എഴുത്തിനിരുത്ത്...
സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്.
കോഴിക്കോട് പെട്രോൾ വില 105.57 ഉം ഡീസലിന് 99.26 ഉം ആണ് വില.കൊച്ചിയിൽ പെട്രോൾ വില 105.45...