അടൂര്‍: 2016 ഒക്ടോബര്‍ എട്ടിന് കണ്ണൂര്‍ ജില്ലയിലെ മലയോരഗ്രാമമായ ഉദയഗിരിയിലേക്ക് അടൂരില്‍ നിന്ന് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് അഞ്ചാം വര്‍ഷത്തിലേക്ക്. ബസ് പ്രേമികള്‍ ഉദയഗിരി സുല്‍ത്താന്‍ എന്ന് പേരിട്ട ഈ ബസിന് ആരാധകര്‍...
കോഴിക്കോട്: അമ്മമാരാകുവാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച 'ആസ്റ്റര്‍ മമ്മ 2021' ന്റെ ഗ്രാന്റ് ഫിനാലെ കോഴിക്കോട് വെച്ച് നടന്നു. പ്രശസ്ത സിനിമാതാരവും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഗ്രാന്റ് ഫിനാലെയുടെ ഉദ്ഘാടനവും വിജയികളെ...
തിരുവല്ല: സംസ്ഥാനത്ത് അതിതീവ്രമഴയെ തുടർന്നു ഇന്നു മുതൽ സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലും കനത്ത മഴ തുടരുകയാണ്....
ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഏതാനും മണിക്കൂറുകൾ വാട്‌സ്അപ്പും ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സോഷ്യൽ മീഡിയ സൈറ്റുകൾ നിശ്ചലമായപ്പോൾ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ പ്രേമികൾ അശങ്കയിലായിരുന്നു. ഇപ്പോഴിതാ വാട്സ്ആപ്പ് ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന ജാഗ്രതാ...
അഞ്ചല്‍ ഏറത്ത് ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ ഇന്ന് വിധി പറയും. കൊല്ലം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എം.മനോജാണ് വിധി പ്രസ്താവിക്കുന്നത്. പ്രതിക്ക് പരാമാധി ശിക്ഷ കിട്ടുമെന്ന...