ന്യൂഡൽഹി: സംസ്ഥാനത്ത് ഡീസൽവില നൂറു രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ വില...
തിരുവല്ല: താലൂക്ക് ആശുപത്രിയിലെ മരങ്ങൾ വെട്ടിമാറ്റുന്നതിനുള്ള പുനർലേലം 18 ന് നടക്കും. തിരുവല്ല താലൂക്ക് ആശുപത്രി വളപ്പിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മഴ മരം, ബദാം, കണിക്കൊന്ന എന്നീ മൂന്നു മരങ്ങൾ മുറിച്ചു മാറ്റുന്നതിനും...
കവിയൂർ: തോട്ടഭാഗത്ത് അമിത വേഗത്തിൽ എത്തിയ കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത് രണ്ടു സ്‌കൂട്ടറുകളെയാണെന്നും. സംഭവത്തിൽ നാലു പേർക്ക്...
തിരുവല്ല : മഞ്ഞാടി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയ്ക്കു സമീപം പ്രവർത്തിച്ചിരുന്നപോസ്റ്റ് ഓഫീസ് മാറ്റി. സമീപത്ത് തന്നെയുള്ള കോയിക്കമണ്ണില്‍ ബില്‍ഡിംഗിലേക്കാണ് പോസ്റ്റ് ഓഫിസ് മാറ്റിയിരിക്കുന്നത്.
പത്തനംതിട്ട: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങിയതോടെ കോവിഡ് സെന്ററാക്കിയ കോളേജ് കെട്ടിടം വിട്ട് നല്‍കണമെന്ന ആവശ്യവുമായി ഇലന്തൂര്‍ കോളജ് അധികൃതര്‍. എന്നാല്‍, ലക്ഷങ്ങള്‍ മുടക്കി സൗകര്യങ്ങള്‍ ഒരുക്കിയ...