Local

പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും, ജവഹർ ബാൽ മഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു ജൻമവാർഷിക വാരാചരണം നടത്തി

കോഴഞ്ചേരി: പണ്ടിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 135 -ാം ജന്മദിന വാർഷിക വിരാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും, ജവഹർ ബാൽ മഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ നെഹ്റു അനുസ്മരണവും,ജീവചരിത്രാവതരണവും,കുട്ടികളുടെ...

കോട്ടയം താഴത്തങ്ങാടിയിൽ മത്സരവള്ളംകളിയ്ക്കിടെ സംഭവിച്ചത് എന്ത്; അച്ചായനും സംഘത്തിനും അയോഗ്യത വരുമോ…? തീരുമാനമെടുക്കാൻ ചാമ്പ്യൻസ് ബോട്ട് ലീഗ് കമ്മിറ്റി നാളെ

കോട്ടയം: താഴത്തങ്ങാടിയിൽ മത്സരവള്ളംകളിയുടെ ഫൈനൽ മത്സരം നടക്കാതെ പോയതിൽ കടുത്ത തീരുമാനത്തിലേയ്ക്ക് ചാമ്പ്യൻസ് ബോട്ട് ലീഗ് കമ്മിറ്റി. ഒന്നാം ഹീറ്റ്‌സിൽ മികച്ച സമയത്തിൽ വള്ളം തുഴഞ്ഞെത്തിയിട്ടും ഫൈനലിൽ എത്താനാവാതെ പോയതിൽ പ്രതിഷേധിച്ച് അച്ചായൻസ്...

ശബരിമല റോപ് വേ യഥാർസ്ഥ്യമാവുന്നുപകരം ഭൂമി അനുവദിച്ച് ഉത്തരവായി

തിരുവനന്തപുരം: ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമലയിൽ റോപ് വേ പദ്ധതി നടപ്പാവുന്നു. ദേവസ്വം മന്ത്രി വി.എൻ. വാസവൻ നടത്തിയ നിരന്തരമായ ഇടപെടലുകൾക്ക് ഒടുവിലാണ് വനംവകുപ്പിന്‍റെ തർക്കങ്ങൾ ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടും ഏറ്റെടുക്കുന്ന...

വോട്ടര്‍പട്ടിക പുതുക്കല്‍ : താലൂക്ക്, വില്ലേജ് ഓഫീസുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

പത്തനംതിട്ട :ഇലക്ഷന്‍ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കല്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായുള്ള സ്‌പെഷ്യല്‍ ക്യാമ്പയിനുകള്‍ നവംബര്‍ 17, 24 തീയതികളില്‍ താലൂക്ക്, വില്ലേജ് തലങ്ങളില്‍ സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്ക്,...

കോട്ടയം നഗരമധ്യത്തിൽ ലോഗോസ് ജംഗ്ഷനിൽ നല്ലിടയൻ ദേവാലയത്തിനു സമീപം തീ പിടിച്ചു; തീപിടിച്ചത് ദേവാലയത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ച തടികൾക്ക്; അഗ്നിരക്ഷാ സേനാ സംഘം എത്തി തീ നിയന്ത്രണ വിധേയമാക്കി

കോട്ടയം: നഗരമധ്യത്തിൽ ലോഗോസ് ജംഗ്ഷനിലെ നല്ലിടയൻ ദേവാലയത്തിനു സമീപത്തെ ഷെഡിൽ സൂക്ഷിച്ചിരുന്ന തടികൾക്ക് തീ പിടിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി പള്ളിയുടെ സമീപത്തെ ഷെഡിൽ സൂക്ഷിച്ചിരുന്ന തടികൾക്കാണ് തീ പിടിച്ചത്. ഇതേ തുടർന്ന് വലിയ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.