Local
Kottayam
1124-ാം നമ്പർ കുറുമുള്ളൂർ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ വാർഷിക പൊതുയോഗം നടന്നു: സന്തോഷ് സി.ടി. പ്രസിഡന്റ് ; മനോജ് ടി.എം. വൈസ് പ്രസിഡന്റ് ; രജനി ജയൻ സെക്രട്ടറി
കുറുമുള്ളൂർ: 1124-ാം നമ്പർ കുറുമുള്ളൂർ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ വാർഷിക പൊതുയോഗം നടന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെയും കമ്മിറ്റിയംഗങ്ങളെയും തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് സി.ടി. പ്രസിഡന്റ് ആയും മനോജ് ടി.എം. വൈസ് പ്രസിഡന്റ് ആയും രജനി...
Kottayam
തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പ്റ്റലിന്റെ “കമ്മ്യൂണിറ്റി കണക്റ്റ്”പ്രോഗ്രാമിന്റെ ഭാഗമായി കാൻസർ ബോധവത്കരണ പരിപാടി നടത്തി
മല്ലപ്പള്ളി: തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പ്റ്റലിന്റെ "കമ്മ്യൂണിറ്റി കണക്റ്റ്"പ്രോഗ്രാമിന്റെ ഭാഗമായി മല്ലപ്പള്ളി ബ്ളോക്ക് സംയോജിത ശിശുവീകസന സേവന പദ്ധതി (ഐസിഡിഎസ് പ്രൊജക്ട്)യുടെ സഹകരണത്തോടെ കാൻസർ പ്രതിരോധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.മല്ലപ്പള്ളി...
Kottayam
വൈക്കം ചെമ്പ് ബ്രഹ്മമംഗലത്തുനിന്ന് കാണാതായ മധ്യവയസ്കന്റെ മൃതദേഹം പുഴയിൽ ; മരിച്ച നിലയിൽ കണ്ടെത്തിയത് ബ്രഹ്മമംഗലം സ്വദേശിയെ
വൈക്കം: കഴിഞ്ഞദിവസം ചെമ്പ് ബ്രഹ്മമംഗലത്ത് നിന്ന് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. ബ്രഹ്മമംഗലം സ്വദേശ ഗോപിയുടെ മൃതദേഹമാണ് ചെമ്പ് പള്ളിയുടെ കിഴക്ക് ഭാഗത്ത് മുവാറ്റുപുഴയാറിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇയാളെ കാണാതായെന്ന...
Kottayam
കോട്ടയം പനച്ചിക്കാട് കൊല്ലാട് കല്ലുകൾ കടവിൽ റോഡിലെ കുഴിയിൽ വീണ നിയന്ത്രണം നഷ്ടമായ മിനി പിക്കപ്പ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് അപകടം: ഡ്രൈവർക്ക് പരിക്കേറ്റു
കോട്ടയം : പനച്ചിക്കാട് കൊല്ലാട് കല്ലുകൾ കടവിൽ റോഡിലെ കുഴിയിൽ വീണ നിയന്ത്രണം നഷ്ടമായ മിനി പിക്കപ്പ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. പനച്ചിക്കാട് മൂകാംബിക ഗ്യാസ് ഏജൻസിയുടെ...
Kottayam
തിരുവനന്തപുരം പൂന്തുറ സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കാണാതായതായി പരാതി
തിരുവനന്തപുരം പൂന്തുറ സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കാണാതായതായി പരാതി. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ജോസഫിനെ(60)യാണ് കാണാതായത്. കണ്ടെത്തുന്നവർ താഴെക്കാണുന്ന നമ്പരിൽ ബന്ധപ്പെടുക. ഫോൺ: 9995166327, 7994605200

