കുറുമുള്ളൂർ: 1124-ാം നമ്പർ കുറുമുള്ളൂർ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ വാർഷിക പൊതുയോഗം നടന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെയും കമ്മിറ്റിയംഗങ്ങളെയും തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് സി.ടി. പ്രസിഡന്റ് ആയും മനോജ് ടി.എം. വൈസ് പ്രസിഡന്റ് ആയും രജനി ജയൻ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റിയംഗങ്ങളായി ജീവൻ രാജ്, ജിത്തു ഇ.എസ്., അഭിലാഷ് സി.എസ്., പ്രകാശൻ തടത്തിൽ, റെജി തെക്കിലകാട്ടിൽ, വിജയൻ പി.എൻ. പൂഴിക്കകുന്നേൽ, സജിമോൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റിയിലേക്ക് സത്യൻ എസ്. ചൂരവേലിയിൽ, സലി തട്ടയിൽ, രാജേന്ദ്രൻ തെക്കിലക്കാട് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
Advertisements


