Local

അങ്കണവാടി ജീവനക്കാരുടെ വേതനവർധന അഭിനന്ദനാർഹം: സ്റ്റാഫ് അസോസിയേഷൻ

പാലാ: പുതിയ സർക്കാർ അധികാരമേറ്റ ദിവസം തന്നെ അങ്കണവാടി വർക്കർ മാർക്കും ഹെൽപ്പർമാർക്കും 1000 രൂപ വീതം വർധിപ്പിക്കാൻ തീരുമാനിച്ച നടപടിയെ അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അഭിനന്ദിച്ചു....

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഇടവമാസ ഷഷ്ഠി പൂജ മെയ് 21 ന് 

കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ മേട മാസത്തിലെ ഷഷ്ഠി വ്രതവും, ഷഷ്ഠി പൂജയും മെയ് 21  വ്യാഴാഴ്ച നടക്കും. രാവിലെ 11.30 മുതൽ പഞ്ചാമൃത അഭിഷേകം, നെയ്യ് അഭിഷേകം, പനിനീർ അഭിഷേകം, ഭസ്മാഭിഷേകം...

കുമരകം കലാഭവൻ കരോക്കെ ഗാനമത്സരം  സംഘടിപ്പിച്ചു

കുമരകം:  കുമരകം കലാഭവൻ കലയാകട്ടെ ലഹരി  എന്ന സന്ദേശവുമായി അവധികാലത്ത് ഓൺലൈൻ കരോക്കെ ഗാനമത്സരം മെയ് 1 മുതൽ 10 വരെ സംഘടിപ്പിച്ചു. വിവിധ കാറ്റഗറിയിൽ നടന്ന ഗാനമത്സരത്തിൽ 10 നും 25...

ചരിത്രമുറങ്ങുന്ന കോട്ടയം നഗരത്തിലെ അനശ്വര തീയറ്റർ പൊളിക്കുന്നു; തീയറ്റർ പ്രവർത്തിച്ചിരുന്ന സ്ഥലം ഏറ്റെടുത്ത് ഭാരത് ഗ്രൂപ്പ്; പൊളിച്ചു മാറ്റുന്നത് 1948 ൽ ആരംഭിച്ച തീയറ്റർ

കോട്ടയം: ഒരു നൂറ്റാണ്ടിനടുത്ത് ചരിത്രമുള്ള കോട്ടയത്തെ അനശ്വര തീയറ്റർ പൊളിക്കുന്നു. തീയറ്റർ ഇരിക്കുന്ന കെട്ടിടവും സ്ഥലവും ഭാരത് ആശുപത്രി ഗ്രൂപ്പ് ഏറ്റെടുത്തു. 1984 ൽ രാജ്മഹൽ തീയറ്ററെന്ന പേരിൽ തിരുനക്കരയിൽ പ്രവർത്തനം ആരംഭിച്ച...

സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ: കോട്ടയം താലൂക്കിലെ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന മെയ് 20 ന് മണർകാട് നടക്കും

കോട്ടയം: സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഫിറ്റ്‌നസിനുമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഫിറ്റ്‌നസ് പരിശോധന നടത്തും. മെയ് 20 ബുധനാഴ്ച രാവിലെ ഏഴു മണിയ്ക്ക് കോട്ടയം മണർകാട് പള്ളി മൈതാനത്താണ് കോട്ടയം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics