Obit
Obit
വെള്ളൂർ കാക്കരേത്ത് വീട്ടിൽ അന്നമ്മ ഇട്ടൻ
വെള്ളൂർ കാക്കരേത്ത് വീട്ടിൽ അന്നമ്മ ഇട്ടൻ (93) നിര്യാതയായി.മക്കൾ : പരേതയായ സാറാമ്മ , കെ ഐ തങ്കച്ചൻ (സി പി എം മടത്തേടം നോർത്ത് ബ്രാഞ്ച് സെക്രട്ടറി )മരുമക്കൾ: ജോൺ പാണക്കാട്ട്,...
Obit
പൊൻപള്ളി -നട്ടാശ്ശേരി വെള്ളാപ്പള്ളിയിലായവേലൻകാലയിൽ (പ്രിനു നിവാസ്) വി. പി. തോമസിന്റെ (ബേബിച്ചൻ – 85) സംസ്കാരം മാർച്ച് 28 വെള്ളിയാഴ്ച
പൊൻപള്ളി -നട്ടാശ്ശേരി വെള്ളാപ്പള്ളിയിലായവേലൻകാലയിൽ (പ്രിനു നിവാസ്) നിര്യാതനായ വി. പി. തോമസിന്റെ (ബേബിച്ചൻ - 85) ഭൗതീക ശരീരം ഇന്ന് മാർച്ച് 27 വ്യാഴാഴ്ച വൈകിട്ട് 5 ന് കൊല്ലാടുള്ള വസതിയിൽ കൊണ്ടുവരുന്നതും,...
Obit
കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര വടക്ക് നഗരസഭ നാലാം വാർഡിൽ വെളിച്ചപ്പാടൻ വീട്ടിൽ ആനന്ദരാജൻ
കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര വടക്ക് നഗരസഭ നാലാം വാർഡിൽ വെളിച്ചപ്പാടൻ വീട്ടിൽ ആനന്ദരാജൻ (87) നിര്യാതനായി. സംസ്ക്കാരം നാളെ മാർച്ച് 27 വ്യാഴാഴ്ച്ച പകൽ 10-ന് വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ സുരഭിമക്കൾ:ഡോ. അംബികആഷഅനിൽ വെളിച്ചപ്പാടൻ (ഉത്തര...
Obit
കുഴിമറ്റം നെല്ലിക്കൽ കൊച്ചുപറമ്പിൽ കെ കെ പൊന്നപ്പൻ
കുഴിമറ്റം നെല്ലിക്കൽ കൊച്ചുപറമ്പിൽ കെ കെ പൊന്നപ്പൻ (74) നിര്യാതനായി.സംസ്കാരം നടത്തി . ഭാര്യ: ചെങ്ങളം തുണ്ടത്തിൽ ലളിതമ്മ .മക്കൾ : മനോജ്മോൻ കെ പി ,മായ കെ പി...
Obit
കടുവാക്കുളം ചൂളക്കവല വേലങ്കാലായിൽ (പ്രിനു നിവാസ് ) വി.പി തോമസ് (ബേബിച്ചായൻ )
കടുവാക്കുളം ചൂളക്കവല വേലങ്കാലായിൽ (പ്രിനു നിവാസ് ) വി.പി തോമസ് (ബേബിച്ചായൻ - 85 ) നിര്യാതനായി. സംസ്കാരം പിന്നീട്.