Obit

കടുത്തുരുത്തി തിരുവമ്പാടി സുവർണ്ണ സനിലിൻ്റെ സംസ്കാരം നാളെ ജൂലൈ 18 ശനിയാഴ്ച

കടുത്തുരുത്തി തിരുവമ്പാടി സനിൽ നിവാസിൽ സനിൽകുമാറിൻ്റെയും ( സുവർണ്ണ ടാക്സി ഹൗസ് ) ബിന്ദു സനിലിൻ്റെയും മകളും കടുത്തുരുത്തി പാഴുത്തുരുത്ത് എസ് കെ പി എസ് സ്കൂൾ ഓഫീസ് സ്റ്റാഫുമായ സുവർണ്ണ സനിൽ...

പറത്താനം കളപ്പുരക്കൽ തങ്കച്ചൻ

പറത്താനം കളപ്പുരക്കൽ തങ്കച്ചൻ (80) നിര്യാതനായി സംസ്കാരം നാളെ ജൂലൈ 18 ശനിയാഴ്ച രാവിലെ 11 ന് വണ്ടൻപതാൽ ഫിലദൽഫിയ ശ്‌മശാനത്തിൽഭാര്യ: മൂലേടം പുത്തൻപറമ്പിൽ മേരി മക്കൾ : ബിനു, ഷാജി, സുമ....

മൂലവട്ടം കാർത്തികയിൽ കെ.ഭാസ്‌കരൻ

മൂലവട്ടം കാർത്തികയിൽ കെ.ഭാസ്‌കരൻ (റിട്ട.അധ്യാപകൻ , ഗവ.മോഡൽ സ്‌കൂൾ നാട്ടകം - 96) നിര്യാതനായി. ചെങ്ങന്നൂർ നടുവത്ത് ശേരിൽ കുടുംബാംഗമാണ് പരേതൻ. ഭാര്യ: കാഞ്ഞിരം എസ്.എൻ.ഡി.പി സ്‌കൂൾ റിട്ട.അധ്യാപിക മുപ്പായിക്കാട് വടക്കേപറമ്പിൽ വി.കെ...

മംഗളം ദിനപത്രം ലേഖകനായിരുന്ന കാണക്കാരി വടക്കേമറ്റപ്പള്ളിൽ ജോസ് മാത്യു (ജോസ് കാണക്കാരി)

മംഗളം ദിനപത്രം ലേഖകനായിരുന്ന കാണക്കാരി വടക്കേമറ്റപ്പള്ളിൽ ജോസ് മാത്യു (ജോസ് കാണക്കാരി - 74) നിര്യാതനായി. സംസ്‌കാരം നാളെ ജൂലൈ 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം യഹോവസാക്ഷികളുടെ ചെറുവാണ്ടൂരിലുള്ള...

ഏറ്റുമാനൂർ പട്ടിത്താനം കടുവാക്കുഴിയിൽ മേരി ജോസഫ്

ഏറ്റുമാനൂർ പട്ടിത്താനം കടുവാക്കുഴിയിൽ മേരി ജോസഫ് (77) നിര്യാതയായി. സംസ്‌കാരം ജൂലൈ 18 ശനിയാഴ്ച രാവിലെ 11 ന് ഏറ്റുമാനൂർ രത്‌നഗിരി സെന്റ് തോമസ് പള്ളിയിൽ.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics