മൂലവട്ടം കാർത്തികയിൽ കെ.ഭാസ്‌കരൻ (റിട്ട.അധ്യാപകൻ , ഗവ.മോഡൽ സ്‌കൂൾ നാട്ടകം – 96) നിര്യാതനായി. ചെങ്ങന്നൂർ നടുവത്ത് ശേരിൽ കുടുംബാംഗമാണ് പരേതൻ. ഭാര്യ: കാഞ്ഞിരം എസ്.എൻ.ഡി.പി സ്‌കൂൾ റിട്ട.അധ്യാപിക മുപ്പായിക്കാട് വടക്കേപറമ്പിൽ വി.കെ പൊന്നമ്മ. മക്കൾ: അഭിലാഷ്, ബച്ചൻ (സൗദി). മരുമക്കൾ: ദീപ പി.കുമാർ, ദിവ്യാ ബച്ചൻ. സംസ്‌കാരം നാളെ ജൂലൈ 18 ശനിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.
Advertisements


