Obit

നീണ്ടൂർ കുംഭടയക്കുംഭാഗത്ത് ഇന്ദിര ബാബു

നീണ്ടൂർ കുംഭടയക്കുംഭാഗത്ത് ഇന്ദിര ബാബു നിര്യാതയായി. സംസ്കാരം ഇന്ന് ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ട് മണിയ്ക്ക്. ഭർത്താവ് : ബാബു.

വൈക്കം മുട്ടത്തിൽ കോവിലകത്ത് അംബികതമ്പാട്ടി

വൈക്കം മുട്ടത്തിൽ കോവിലകത്ത് അംബികതമ്പാട്ടി (92) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് : കീഴ്വായ്പൂർ ഇളമിലെ കോവിലകത്ത് പരേതനായ രവിവർമ തമ്പാൻ.മക്കൾ- പ്രസന്ന വർമ്മ, ഹരീന്ദ്ര വർമ്മ( റിട്ട. അസിസ്റ്റന്റ് മാനേജർ എഫ്...

പാമ്പാടി പുളവൻമല സാറാമ്മ മാർക്കോസ്

പാമ്പാടി പുളവൻമല സാറാമ്മ മാർക്കോസ് (98) നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കോത്തല സെന്റ് മേരീസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ മാർക്കോസ്. മക്കൾ:...

എഴുമറ്റൂർ ശീതകുളത്ത് തങ്കമ്മ ബീവി

എഴുമറ്റൂർ ശീതകുളത്ത് തങ്കമ്മ ബീവി (87) നിര്യാതയായി. കബറടക്കം ഇന്ന് (ഞായർ) ഉച്ചക്ക് 12 ന് ശീതക്കുളം പള്ളി ഖബർസ്ഥാനിൽ. ഭർത്താവ് : പരേതനായ അക്ബർ ഖാൻ റാവുത്തർ.മക്കൾ: സലീംഖാൻ, നാസറുദീൻ, അൻസാരി,...

തലയോലപ്പറമ്പ് തയ്യിൽ നീൽ ജോർജ്

തലയോലപ്പറമ്പ് തയ്യിൽ ഡോ. മനോജ്‌ ജോർജ് വർഗീസിന്റെയും (ബാംഗ്ലൂർ ചിന്മയാ മിഷൻ ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ) ഡോ. ദിവ്യയുടേയും (അസിസ്റ്റന്റ് പ്രഫ.ബാംഗ്ലൂർ ഫാ. മുള്ളർ മെഡിക്കൽ കോളജ്) മകൻ നീൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics