Obit

പാറമ്പുഴ പൊരുപുഞ്ചമാലിയിൽപി കെ പ്രദീപ്‌

പാറമ്പുഴ പൊരുപുഞ്ചമാലിയിൽപി കെ പ്രദീപ്‌ (53) നിര്യാതനായി. സംസ്കാരം നാളെ ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ 10 ന് തെള്ളകം സെന്റ് മേരീസ്‌ പള്ളി സെമിത്തേരിയിൽ. പിതാവ് : പരേതനായ കുര്യൻ (റിട്ട:...

തിരുവല്ല കാവുംഭാഗം കൊച്ചു മഠത്തിൽ ശാന്തി

തിരുവല്ല കാവുംഭാഗം കൊച്ചു മഠത്തിൽ ശാന്തി (61) നിര്യാതയായി. സംസ്കാരം നാളെ ഡിസംബർ 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. പരേത മാന്നാർ മൂന്നേത്ത് കുടുംബാംഗം. ഭർത്താവ് : പരേതനായ ടി.കെ. രാജഗോപാൽ....

ചെങ്ങളം പണിക്കശ്ശേരിയിൽ ജോസഫ് കുര്യൻ ( സാബു )

ചെങ്ങളം പണിക്കശ്ശേരിയിൽ ജോസഫ് കുര്യൻ ( സാബു - 61 ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ചെങ്ങളം മാറാണൂർ (നെടും ചിറ) ബിൻസി ജോസഫ് (മുത്തൂറ്റ് ഫിനാൻസ് ) മാതാവ് പെണ്ണമ്മ...

തിരുവാർപ്പ് അറുപറച്ചിറയിൽ എം.വി ജോസഫ് (തങ്കച്ചൻ)

തിരുവാർപ്പ് അറുപറച്ചിറയിൽ എം.വി ജോസഫ് (തങ്കച്ചൻ- 73) നിര്യാതനായി. ഭൗതിക ദേഹം നാളെ ഡിസംബർ 17 ബുധനാഴ്ച വൈകിട്ട് അഞ്ചിന് വസതിയിൽ എത്തിക്കും. സംസ്‌കാരം ഡിസംബർ 18 വ്യാഴാഴ്ച പകൽ 11 ന്...

തോട്ടയ്ക്കാട് ചിറപ്പുറത്തായ ചിറത്തലയ്ക്കൽ വർഗീസ് എബ്രഹാം

തോട്ടയ്ക്കാട് ചിറപ്പുറത്തായ ചിറത്തലയ്ക്കൽ വർഗീസ് എബ്രഹാം (70) നിര്യാതനായി. സംസ്‌കാരം നാളെ ഡിസംബർ 16 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്നു മണിയ്ക്ക് മാർ അപ്രേം ഓർത്തഡോക്‌സ് തോട്ടയ്ക്കാട് പള്ളിയിൽ....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics