ചെങ്ങളം പണിക്കശ്ശേരിയിൽ ജോസഫ് കുര്യൻ ( സാബു )

ചെങ്ങളം പണിക്കശ്ശേരിയിൽ ജോസഫ് കുര്യൻ ( സാബു – 61 ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ചെങ്ങളം മാറാണൂർ (നെടും ചിറ) ബിൻസി ജോസഫ് (മുത്തൂറ്റ് ഫിനാൻസ് ) മാതാവ് പെണ്ണമ്മ കുര്യൻ തൈക്കാട്ട് മള്ളൂശ്ശേരി മക്കൾ റ്റിനു ജോസഫ് (യു.കെ) റ്റി ബു ജോസഫ് ക്രാനഡ). പിതാവ് : പരേതനായ എ.യു. കുര്യൻ

Advertisements

Hot Topics

Related Articles