തോട്ടയ്ക്കാട് ചിറപ്പുറത്തായ ചിറത്തലയ്ക്കൽ വർഗീസ് എബ്രഹാം

തോട്ടയ്ക്കാട് ചിറപ്പുറത്തായ ചിറത്തലയ്ക്കൽ വർഗീസ് എബ്രഹാം (70) നിര്യാതനായി. സംസ്‌കാരം നാളെ ഡിസംബർ 16 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്നു മണിയ്ക്ക് മാർ അപ്രേം ഓർത്തഡോക്‌സ് തോട്ടയ്ക്കാട് പള്ളിയിൽ. ഭാര്യ: മറിയാമ്മ വർഗീസ് , തെങ്ങുവിളയിൽ കുടുംബാംഗം അടൂർ. മക്കൾ: ഷീജ സാം (മസ്‌ക്കറ്റ്), പരേതനായ ഷിബു വർഗീസ്. മരുമക്കൾ: സാം സൈമൺ (ശങ്കരമംഗലം, മാങ്ങാനം)

Advertisements

Hot Topics

Related Articles