പൂവൻതുരുത്ത് ചേന്നാട്ട് സി.എം. ശശികുമാർ

പൂവൻതുരുത്ത് ചേന്നാട്ട് സി.എം. ശശികുമാർ(61) നിര്യാതനായി. സംസ്കാരം നാളെ ഡിസംബർ 16 ചൊവ്വാഴ്ച നാലിന് വീട്ടുവളപ്പിൽ. ഭാര്യ: മൂലവട്ടം ചേന്നമ്പള്ളിൽ കുടുംബാഗം പി. അമ്പിളി.
മകൻ അശ്വിൻ എസ്. കുമാർ(ആക്സിസ് ബാങ്ക്, ചിങ്ങവനം ). പിതാവ് പരേതനായ മാധവൻപിള്ള, മാതാവ് : ഗൗരിയമ്മ.

Advertisements

Hot Topics

Related Articles