തിരുവാർപ്പ് അറുപറച്ചിറയിൽ എം.വി ജോസഫ് (തങ്കച്ചൻ)

തിരുവാർപ്പ് അറുപറച്ചിറയിൽ എം.വി ജോസഫ് (തങ്കച്ചൻ- 73) നിര്യാതനായി. ഭൗതിക ദേഹം നാളെ ഡിസംബർ 17 ബുധനാഴ്ച വൈകിട്ട് അഞ്ചിന് വസതിയിൽ എത്തിക്കും. സംസ്‌കാരം ഡിസംബർ 18 വ്യാഴാഴ്ച പകൽ 11 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവാർപ്പ് മർത്തശ്മുനി യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ മേഴ്‌സി ജോസഫ് (കുഞ്ഞുമോൾ) പുളിക്കൽകവല പട്ടമ്മാപറമ്പിൽ കുടുംബാഗംമാണ്. മക്കൾ. അജോ ജോസഫ്, അജി ജോസഫ് -മരുമക്കൾ സൗമ്യ കുര്യൻ(പാഴൂചേരിൽ, പുതുപ്പള്ളി), ഡോ. ജിഷ നൈനാൻ (ചിറക്കോണത്ത്, ഓയൂർ).

Advertisements

സംസ്കാര ചടങ്ങുകൾ ഈ യു ട്യൂബ് ലിങ്കിൽ തത്സസമയം കാണാം –

Hot Topics

Related Articles