Obit
Obit
കൊല്ലാട് മഠത്തിൽ പാറങ്ങാട്ട് പൊന്നപ്പൻ (പൊന്നുച്ചായി)
കൊല്ലാട് മഠത്തിൽ പാറങ്ങാട്ട് പൊന്നപ്പൻ (പൊന്നുച്ചായി- 84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഫെബ്രുവരി എട്ട് ശനിയാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ.
Obit
മുതിർന്ന പത്രപ്രവർത്തകനും മുസ്ലിം ലീഗ് നേതാവുമായ വി.ടി. ഷാഹുൽ ഹമീദ്
തൃക്കരിപ്പൂർ:മുതിർന്ന പത്രപ്രവർത്തകനും, മുസ്ലിം ലീഗ് നേതാവുമായ വി.ടി. ഷാഹുൽ ഹമീദ് (74) ഉടുമ്പുന്തലപുനത്തിലുള്ള മകളുടെ വസതിയിൽ ഇന്ന് വൈകിട്ട് 6.30 മണിയോടെ മരണപ്പെട്ടു1970 മുതൽ" ചന്ദ്രികയിലൂടെയാണ് പത്രപ്രവർത്തനം തുടങ്ങിയത് നീണ്ട അമ്പത്തിനാല് വർഷവും...
Obit
തലയോലപ്പറമ്പ് കുറ്റിപാലക്കൽ ജമീല
തലയോലപ്പറമ്പ് കുറ്റിപാലക്കൽ ജമീല (67) നിര്യാതയായി.ഖബറടക്കം നടത്തി. ഭർത്താവ് : പരേതനായ സുലൈമാൻ. മക്കൾ:സുധീർ , സെമീർ,മരുമകൾ:രഹന
Obit
തിരുവാർപ്പ് അക്ഷയ ഡെക്കറേഷൻസ്ഉടമ ആർ വി സന്തോഷിന്റെ പിതാവ് രാധാലയം വേലായുധൻനായർ(വേലുപ്പിള്ള )
തിരുവാർപ്പ് അക്ഷയ ഡെക്കറേഷൻസ്ഉടമ ആർ വി സന്തോഷിന്റെ പിതാവ്രാധാലയം വേലായുധൻനായർ(വേലുപ്പിള്ള - 72) നിര്യാതനായി. ഭാര്യ: രാധാമണിമകൾ: സന്ധ്യാ സുനിൽമരുമക്കൾ: സുനിൽ(തുറവൂർ)രമ്യ ( പയ്യപാടി )സംസ്ക്കാരം ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച നാല്...
Obit
ജീസസ് ബസ് സർവ്വീസ് ഉടമ നീലംപേരൂർ കാട്ടടി കറിയാച്ചൻ
നീലംപേരൂർ ജീസസ് ബസ് സർവീസ് ഉടമ കാട്ടടിയിൽ കുര്യാക്കോസ് സ്കറിയ (കറിയാച്ചൻ - 74) നിര്യാതനായി.മൃതദേഹം നാളെ ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച എട്ടിന് ഭവനത്തിൽ കൊണ്ടുവരും . സംസ്കാരം നാലിന് ഭവനത്തിലെ ശുശ്രൂഷകൾക്കു...