Obit

കെ.വി ജോസഫ് റമ്പാൻ അന്തരിച്ചു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മുതിർന്ന വൈദികൻ വന്ദ്യ കെ വി ജോസഫ് റമ്പാൻ കർത്താവിൽ നിദ്ര പ്രാപിച്ചു. 90 വയസായിരുന്നു. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് പരുമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം....

മൂലവട്ടം മുപ്പായിക്കാട് വലിയ വീട്ടിൽ കുന്നുംപുറത്ത് കെ എസ് ഭാർഗവി

മൂലവട്ടം മുപ്പായിക്കാട് വലിയ വീട്ടിൽ കുന്നുംപുറത്ത് കെ എസ് ഭാർഗവി (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഡിസംബർ 11 വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ വി പി ഭാസ്കരൻ ആചാരി. മക്കൾ...

മറിയപ്പള്ളി കാവിൽ പുത്തൻപറമ്പിൽ പങ്കജാക്ഷി

മറിയപ്പള്ളി കാവിൽ പുത്തൻപറമ്പിൽ പങ്കജാക്ഷി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഡിസംബർ 11 വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് മുട്ടമ്പലം ശ്മശാനത്തിൽ. ഭർത്താവ് : പരേതനായ കരുണാകരൻ. മക്കൾ: അനിൽകുമാർ, പരേതനായ ജിനിൽകുമാർ,...

ഈരയിൽ കടവ് വാർഡ് കൊപ്രത്ത് ക്ഷേത്രത്തിന് സമീപം നെല്ലിപ്പള്ളിയിൽ ( കോയിക്കൽ ) രാജപ്പൻ

ഈരയിൽ കടവ് വാർഡ് കൊപ്രത്ത് ക്ഷേത്രത്തിന് സമീപം നെല്ലിപ്പള്ളിയിൽ ( കോയിക്കൽ ) രാജപ്പൻ (80) നിര്യാതനായി. സംസ്കാരം പിന്നീട്. 20 ആം വാർഡ് യു ഡി എഫ് സ്ഥാനാർത്ഥി ബിനു കോയിക്കലിൻ്റെ...

മീനടം തെക്കേ കോട്ടയിൽ ബിജു കെ കെ

മീനടം തെക്കേ കോട്ടയിൽ ബിജു കെ കെ (52) നിര്യാതനായി. സംസ്കാരം ഇന്ന് ഡിസംബർ 10 ബുധനാഴ്ച രണ്ടിന് എസ്എൻഡിപി ശ്മാശനത്തിൽ.ഭാര്യ:സന്ധ്യാ ബിജുമക്കൾ:വിഷ്ണു ബിജു ആരോമൽ ബിജു
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics