ഹോർമൂസിൽ ഇറാൻ വെടിനിർത്തൽ ലംഘിച്ചതായി അമേരിക്ക; പ്രഖ്യാപനവമായി ഡൊണാൾഡ് ട്രമ്പ് 

വാഷിംഗ്ടണ്‍: ഹോർമുസില്‍ കപ്പലാക്രമിച്ചതിലൂടെ ഇറാൻ വെടിനിർത്തല്‍ ലംഘിച്ചെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. കപ്പലിന് നേരെ നാല് ഡ്രോണുകള്‍ ഇറാൻ തൊടുത്തെന്ന് ട്രംപ് പറഞ്ഞു. അതിനിടെ, ഹോർമൂസില്‍ സൈനിക സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയ്ക്കും ഇറാനും ഇടയില്‍ നേരിട്ടുള്ള ആശയ വിനിമയ സംവിധാനം നിലവില്‍ വന്നു.

Advertisements

Hot Topics

Related Articles