മൂലവട്ടം മുപ്പായിക്കാട് വലിയ വീട്ടിൽ കുന്നുംപുറത്ത് കെ എസ് ഭാർഗവി

മൂലവട്ടം മുപ്പായിക്കാട് വലിയ വീട്ടിൽ കുന്നുംപുറത്ത് കെ എസ് ഭാർഗവി (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഡിസംബർ 11 വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ വി പി ഭാസ്കരൻ ആചാരി. മക്കൾ : വി ബി രാധാകൃഷ്ണൻ, വി ബി ശോഭന. മരുമക്കൾ : എൻ ജി നന്ദകുമാർ, ശോഭന. കൊച്ചുമക്കൾ : മനു, മാളവിക, നീതു , പ്രമോദ്

Advertisements

Hot Topics

Related Articles