Obit

തെള്ളകം പുല്ലാട്ട് മേൽപ്പുറത്ത് മേഴ്‌സി ദേവസ്യ

തെള്ളകം പുല്ലാട്ട് മേൽപ്പുറത്ത് മേഴ്‌സി ദേവസ്യ (മേരി - 72) നിര്യാതയായി. പരേത വൈക്കം മാളിയേക്കൽ കുടുംബാംഗമാണ്. സംസ്‌കാര ശുശ്രൂഷകൾ നാളെ ജനുവരി 11 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് കാരിത്താസ് മേൽപ്പാലത്തിനു...

നാലുന്നാക്കൽ മൂലയിൽ ഇ. എം. വർഗ്ഗീസ് (കുഞ്ഞ് )

നാലുന്നാക്കൽ മൂലയിൽ ഇ. എം. വർഗ്ഗീസ് (കുഞ്ഞ് - 85) (വിമുക്തഭടൻ) നിര്യാതനായി. ‘ഭൗതികശരീരം നാളെ ജനുവരി 11 ശനിയാഴ്ച 5 ന് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരശുശ്രൂഷ ജനുവരി 12 ഞായറാഴ്ച 2.30...

എൻസിപി നേതാവും വൈക്കം ജലഗതാഗത വകുപ്പ് ജീവനക്കാരനുമായ തലയോലപ്പറമ്പ് ചേമ്പാലയിൽ സി.എ. മാഹീൻ

തലയോലപ്പറമ്പ്: എൻസിപി നേതാവും വൈക്കം ജലഗതാഗത വകുപ്പ് ജീവനക്കാരനുമായ തലയോലപ്പറമ്പ് ചേമ്പാലയിൽ സി.എ. മാഹീൻ(53) അന്തരിച്ചു. കബറടക്കം തലയോലപ്പറമ്പ് മൂഹിയിദ്ധീൻ പള്ളി കബർസ്ഥാനിൽ നടന്നു.വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ്...

ഇടക്കൊച്ചി പാവുമ്പായിമൂല കാനാരി റോസിലി റാഫേൽ

ഇടക്കൊച്ചി പാവുമ്പായിമൂല കാനാരി റോസിലി റാഫേൽ (72) നിര്യാതയായിഭർത്താവ് : പരേതനായ റാഫേൽമക്കൾ: ഡിൻസൻ, ഡിൻസി, റിൻസിമരുമക്കൾ: വിനീഷ, മിൽട്ടൻ, ജയ്സൻസംസ്ക്കാരം നാളെ ജനുവരി 10 വെള്ളിയാഴ്ച്ച രാവിലെ 9 ന് ഇടക്കൊച്ചി...

നട്ടാശ്ശേരി ശ്രീദീപത്തിൽ ശോഭനാകുമാരി

നട്ടാശ്ശേരി ശ്രീദീപത്തിൽ ശോഭനാകുമാരി (64) നിര്യാതയായി. ഭർത്താവ് : എൻ കെ ശ്രീധരൻ നായർ. മക്കൾ : ദീപ (ഓസ്ട്രേലിയ) വിദ്യ( ബിസിനസ് ) മരുമക്കൾ : ഒമേഷ് ( ഓസ്ട്രേലിയ) വിഷ്ണു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics