Obit
Obit
പനമ്പാലം നാട്ടകം ട്രാവൻകൂർ സിമിൻ്റ്സ് മുൻ ഉദ്യോഗസ്ഥൻ കയ്യാലപ്പറമ്പിൽ കെ.ഒ ബോബൻ
പനമ്പാലം: നാട്ടകം ട്രാവൻകൂർ സിമിൻ്റ്സ് മുൻ ഉദ്യോഗസ്ഥൻ കയ്യാലപ്പറമ്പിൽ കെ.ഒ ബോബൻ (72) നിര്യാതനായി. ഭൗതിക ശരീരം നവംബർ 11 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പനമ്പാലം കോലേട്ടമ്പലത്തിന് സമീപമുള്ള സ്വഭവനത്തിൽ എത്തിക്കുന്നതും...
Obit
തിരുവഞ്ചൂർ മണ്ണാറത്തറയിൽ ബിനു എം.എസ്
തിരുവഞ്ചൂർ മണ്ണാറത്തറയിൽ ബിനു എം.എസ് (56) നിര്യാതനായി.മാതാവ് - പങ്കജാക്ഷി ആർപ്പൂക്കര ചക്കാലക്കടവ് കുടുംബാംഗം. പിതാവ് : ശ്രീധരൻ. ഭാര്യ - സുനിത , ഒളശ്ശ കോതമനശ്ശേരി കുടുംബാംഗമാണ്മക്കൾ - അഞ്ചു, ചിന്നു...
Obit
വയല കല്ലാർവേലിൽ ഇല്ലത്ത് ബാലകൃഷ്ണ ശർമ
വയല കല്ലാർവേലിൽ ഇല്ലത്ത് ബാലകൃഷ്ണ ശർമ (79) നിര്യാതനായി. സംസ്കാരം ഇന്ന് നവംബർ ഒൻപത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ആണ്ടൂർ കല്ലാർ വേലിൽ ഇല്ലത്ത്.ഭാര്യ: തൃശൂർ കുറ്റിക്കാട്ട് ഇല്ലത്ത് ഇന്ദിരാദേവി അന്തർജനം....
Obit
തോട്ടയ്ക്കാട്ട് മാടത്താനി പെരുമങ്ങാട്ട് എം എൻ പുരുഷോത്തമ പണിക്കർ
തോട്ടയ്ക്കാട്ട് മാടത്താനി പെരുമങ്ങാട്ട് എം എൻ പുരുഷോത്തമ പണിക്കർ ( വിലങ്ങിയിൽ റബ്ബേഴ്സ് ഉടമ - 77) നിര്യാതനായിസംസ്കാരം നാളെ നവംബർ 10 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് വീട്ടുവളപ്പിൽഭാര്യ: തോട്ടയ്ക്കാട്പെരുമങ്ങാട്ട് കുടുംബാംഗം...
Obit
മുണ്ടക്കയം പറത്താനം കല്ലു പിലാങ്കൽമൈക്കിൾ കെ. എ(കുഞ്ഞൂഞ്ഞ് ചേട്ടൻ )
മുണ്ടക്കയം പറത്താനം കല്ലു പിലാങ്കൽമൈക്കിൾ കെ. എ(കുഞ്ഞൂഞ്ഞ് ചേട്ടൻ - 77)നിര്യാതനായിസംസ്കാര ശുശ്രൂഷകൾ നാളെ നവംബർ ഒൻപത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് സ്വഭവനത്തിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽഭാര്യ :ഏലിക്കുട്ടി...

