മുണ്ടക്കയം പറത്താനം കല്ലു പിലാങ്കൽ
മൈക്കിൾ കെ. എ
(കുഞ്ഞൂഞ്ഞ് ചേട്ടൻ – 77)
നിര്യാതനായി
സംസ്കാര ശുശ്രൂഷകൾ നാളെ നവംബർ ഒൻപത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് സ്വഭവനത്തിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ
ഭാര്യ :ഏലിക്കുട്ടി മൈക്കിൾ പുത്തൻപുരയ്ക്കൽ എന്തയാർ
മക്കൾ: ഷൈജു മൈക്കിൾ (വാട്ടർ അതോറിറ്റി കടവന്ത്ര)
ജിൻസ് മൈക്കിൾ
പരേതയായ ഷൈനി
മരുമക്കൾ: നൈസി കോച്ചേരിൽ എറണാകുളം,
സോണിയ സ്രാട്ടേൽ കട്ടപ്പന.
Advertisements


