Obit

ചോഴിയക്കാട് ജ്യോതി മന്ദിറിൽ കെ. ആർ. രാമചന്ദ്ര പിള്ള

ചോഴിയക്കാട് ജ്യോതി മന്ദിറിൽ കെ. ആർ. രാമചന്ദ്ര പിള്ള(85) നിര്യാതനായി. സംസ്കാരം ഇന്ന് നവംബർ 14 വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: ജ്യോതി, സുധ. മരുമകൻ: പ്രദീപ്.

മറിയപ്പള്ളി ആന്തേരിൽ സജി. പി.ഏബ്രഹാം

മറിയപ്പള്ളി ആന്തേരിൽ സജി. പി.ഏബ്രഹാം (59) നിര്യാതനായി. ഭൗതിക ശരീരം നാളെ നവംബർ 14 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് മറിയപ്പള്ളി കൈരളി നഗറിലുള്ള വസതിയിൽ കൊണ്ടുവരും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ഭവനത്തിലെ...

കോട്ടയം മെഡിക്കൽ കോളേജ് റിട്ട നേഴ്സിങ് സൂപ്രണ്ട് കലക്ട്രേറ്റ് വാർഡ് തെക്കേപ്പറമ്പിൽ വി.ഡി അന്നമ്മ

കലക്ട്രേറ്റ് വാർഡ് തെക്കേപ്പറമ്പിൽ വി.ഡി അന്നമ്മ (റിട്ട നേഴ്സിങ് സൂപ്രണ്ട് കോട്ടയം മെഡിക്കൽ കോളേജ് - 72) നിര്യാതയായി. സംസ്കാരം നവംബർ 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് ഇരുപ്ര മറ്റം സെൻ്റ്...

പാലാ ചെട്ടിപ്പറമ്പിൽ തങ്കപ്പൻ നായർ(തങ്കപ്പൻ ചേട്ടൻ )

പാലാ ചെട്ടിപ്പറമ്പിൽ തങ്കപ്പൻ നായർ(തങ്കപ്പൻ ചേട്ടൻ - 92) നിര്യാതനായി. ഭൗതികശരീരം ഇന്ന് നവംബർ 10 തിങ്കളാഴ്ച പാലാ മരിയൻ സെൻററിൽ നിന്നും 11 മണിയോടുകൂടി സ്വവസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ ചൊവ്വാഴ്ച...

പുത്തൻ തോട് മുണ്ട് ചിറയിൽ സാറാമ്മ കുര്യൻ

പുത്തൻ തോട് മുണ്ട് ചിറയിൽ സാറാമ്മ കുര്യൻ (73) നിര്യാതയായി. മൃതദേഹം നവംബർ 11 ചൊവ്വാഴ്ച രാവിലെ 8 30ന് പൊൻപള്ളി കരിമ്പനത്തറയിൽ സുനു സിബി യുടെ (മകൾ )ഭവനത്തിൽ കൊണ്ടുവരികയും 10...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics