കോട്ടയം മെഡിക്കൽ കോളേജ് റിട്ട നേഴ്സിങ് സൂപ്രണ്ട് കലക്ട്രേറ്റ് വാർഡ് തെക്കേപ്പറമ്പിൽ വി.ഡി അന്നമ്മ

കലക്ട്രേറ്റ് വാർഡ് തെക്കേപ്പറമ്പിൽ വി.ഡി അന്നമ്മ (റിട്ട നേഴ്സിങ് സൂപ്രണ്ട് കോട്ടയം മെഡിക്കൽ കോളേജ് – 72) നിര്യാതയായി. സംസ്കാരം നവംബർ 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് ഇരുപ്ര മറ്റം സെൻ്റ് പോൾസ് സി എസ് ഐ പള്ളിയിൽ മൂലമറ്റം വളയങ്ങനാൽ കുടുംബാംഗം ആണ് പരേത. ഭർത്താവ് : പരേതനായ ഡോ. വി ജോസ് കുരുവിള. മക്കൾ : ഡോ കിരൺ ടി ജോസ് ( ആലപ്പുഴ മെഡിക്കൽ കോളേജ് ) സോയ മേരി ജോസ് . മരുമക്കൾ: -അനിറ്റ് ബഞ്ചമിൻ ( അസി പ്രഫസർ എം ജി സർവ്വകലാശാല കംപ്യൂട്ടർ സയൻസ് ) നിഷാന്ത് ജി ( ആത്മിയ യൂണിവേഴ്സിറ്റി രാജ് കോട്ട് ).

Advertisements

Hot Topics

Related Articles