Obit

ചങ്ങനാശേരി കുരിശുമ്മൂട് വായുമറ്റം സെലിനാമ്മ

ചങ്ങനാശേരി കുരിശുമ്മൂട് വായുമറ്റം സെലിനാമ്മ (74) നിര്യാതയായി. സംസ്കാരം നാളെ നവംബർ 17 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഇടപ്പള്ളി ട്രിനിറ്റി 4 സി അപ്പാർട്ട്മെൻ്റ് ഓഡിറ്റോറിയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നാലിന് ഇടക്കൊച്ചി മാക്പേള...

പള്ളം പുതുവൽ വീട്ടിൽ കുഞ്ഞമ്മ

പള്ളം പുതുവൽ വീട്ടിൽ കുഞ്ഞമ്മ (69) നിര്യാതയായി. സംസ്കാരം നാളെ നവംബർ 17 തിങ്കളാഴ്ചരാവിലെ 11 ന് പാക്കിൽ സെൻ്റ് തേരസാസ് പള്ളിയിൽ . മക്കൾ: ബിനോയി, ബിന്ദു മരുമക്കൾ : ചിന്നു,...

അയ്മനം (പൂന്ത്രക്കാവ്) തൊഴാരത്ത്പറമ്പിൽ റ്റി കെ ജയൻ

അയ്മനം (പൂന്ത്രക്കാവ്) തൊഴാരത്ത്പറമ്പിൽ റ്റി കെ ജയൻ (𝟔𝟑) നിര്യാതനായി.ഭാര്യ : കോമളം (പരിപ്പ് കുന്നേൽ കുടുംബാംഗം)മക്കൾ : ജയലക്ഷ്മി, രാജലക്ഷ്മിമരുമക്കൻ : ഡിങ്കു (ഉണ്ണി, പയ്യപ്പാടി)സഹോദരങ്ങൾ : ചേട്ടൻകുഞ്ഞ്, അനിയൻകുഞ്ഞ്സംസ്കാരം നാളെ...

പൊങ്ങന്താനം കപ്ലാമൂട്ടിൽ സുജ ശശികുമാർ

പൊങ്ങന്താനം കപ്ലാമൂട്ടിൽ സുജ ശശികുമാർ (56) നീര്യാതയായി. സംസ്കാരം ഇന്ന് നവംബർ 16 ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് വാകത്താനം എസ്. എൻ. ഡിപി ശാഖാ സ്മശാനത്തിൽ . ഭർത്താവ് : ശശികുമാർമക്കൾ:...

പൂവൻതുരുത്ത് മൂലേക്കടുപ്പിൽ രാജമ്മ

പൂവൻതുരുത്ത് മൂലേക്കടുപ്പിൽ രാജമ്മ (66) നിര്യാതയായി. സംസ്കാരം നാളെ നവംബർ 16 ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : ശ്രീനിവാസൻ (എം. കെ വിജയൻ). മക്കൾ : അജിഷ് അഖിൽ....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics