Obit

പരുത്തുംപാറ കരുമാങ്കൽ ഏലിയാമ്മ വർഗീസ് (കുഞ്ഞൂഞ്ഞമ്മ )

പരുത്തുംപാറ കരുമാങ്കൽ ഏലിയാമ്മ വർഗീസ് (കുഞ്ഞൂഞ്ഞമ്മ - 85) നിര്യാതയായി.മൃതശരീരം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന് ഭവനത്തിൽ കൊണ്ടുവരും. നവംബർ 22 ശനിയാഴ്ച രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്...

കോട്ടയക്കുപുറം കാക്കനാട്ട്കാലായിൽ മറിയാമ്മ മാത്യു

കോട്ടയക്കുപുറം കാക്കനാട്ട്കാലായിൽ മറിയാമ്മ മാത്യു (94) നിര്യാതയായി. സംസ്ക്കാരം നാളെ നവംബർ 20 വ്യാഴാഴ്ച രാവിലെ 10:30 ന്‌ വസതിയിൽ ശ്രുശ്രുഷക്ക്‌ശേഷം സെന്റ് മാത്യൂസ് പള്ളിയിൽ. ഭർത്താവ് : പരേതനായ ഔസേഫ് മാത്യു....

പാക്കിൽ കൊച്ചുപറമ്പിൽ കെ കെ ദാസൻ

പാക്കിൽ കൊച്ചുപറമ്പിൽ കെ കെ ദാസൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് നവംബർ 19 ബുധനാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മകൻ: വിഷ്ണുദാസ്. മരുമകൾ: രേഷ്മ വിഷ്ണു

തോട്ടയ്ക്കാട് തകിടിപ്പുറത്ത് അമ്മിണി

തോട്ടയ്ക്കാട് തകിടിപ്പുറത്ത് അമ്മിണി (99) നിര്യാതയായി സംസ്കാരം നാളെ നവംബർ 19 ബുധനാഴ്ച രണ്ടിന് എസ്എൻഡിപി സ്മശാനത്തിൽ നടക്കും. പരേതാ എറികാട് കാരുവള്ളി കുടുംബാംഗം. ഭർത്താവ് : പരേതനായ മാധവൻ. മക്കൾ: അമ്മുക്കുട്ടി,...

പാക്കിൽ ജ്യോതിഷ് ഭവനിൽ (കുറുമുട്ടം) കെ.ആർ കുഞ്ഞുമോൻ

പാക്കിൽ ജ്യോതിഷ് ഭവനിൽ (കുറുമുട്ടം) കെ.ആർ കുഞ്ഞുമോൻ (72) നിര്യാതനായി. ഭാര്യ: കെ.കെ കുഞ്ഞുമോൾ (ചിങ്ങവനം പോളച്ചിറ കുന്നേൽ കുടുംബാംഗം). മക്കൾ: ജ്യോതിഷ് കുമാർ കെ (മധുബൻ പബ്ലിക്കേഷൻസ്), കെ.ജയേഷ് കുമാർ (ഫോർഡ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics