തോട്ടയ്ക്കാട് തകിടിപ്പുറത്ത് അമ്മിണി (99) നിര്യാതയായി സംസ്കാരം നാളെ നവംബർ 19 ബുധനാഴ്ച രണ്ടിന് എസ്എൻഡിപി സ്മശാനത്തിൽ നടക്കും. പരേതാ എറികാട് കാരുവള്ളി കുടുംബാംഗം. ഭർത്താവ് : പരേതനായ മാധവൻ. മക്കൾ: അമ്മുക്കുട്ടി, അപ്പുക്കുട്ടൻ, പരേത ആയ സുമ, സുധാകരൻ, സൗദാമിനി, തങ്കച്ചൻ മരുമക്കൾ: കുഞ്ഞുമോൻ, സാവിത്രി (പരേത) ശാന്തമ്മ, പ്രകാശൻ (പരേതൻ) ഇന്ദു.
Advertisements


