പാക്കിൽ ജ്യോതിഷ് ഭവനിൽ (കുറുമുട്ടം) കെ.ആർ കുഞ്ഞുമോൻ (72) നിര്യാതനായി. ഭാര്യ: കെ.കെ കുഞ്ഞുമോൾ (ചിങ്ങവനം പോളച്ചിറ കുന്നേൽ കുടുംബാംഗം). മക്കൾ: ജ്യോതിഷ് കുമാർ കെ (മധുബൻ പബ്ലിക്കേഷൻസ്), കെ.ജയേഷ് കുമാർ (ഫോർഡ് കൈരളി വടവാതൂർ). മരുമക്കൾ: സിനി കെ.എസ് (തിരുവാർപ്പ്), അഖില എൻ.സി (ചവിട്ടുവരി). സഹോദരങ്ങൾ: രാജമ്മ മള്ളൂശേരി , പി.ആർ രാജൻ (ടാക്‌സ് കൺസൾട്ടന്റ്), പി.ആർ ലൈസാമ്മ തിരുവാർപ്പ്. സംസ്‌കാരം ഇന്ന് നവംബർ 18 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.
Advertisements


