പരുത്തുംപാറ കരുമാങ്കൽ ഏലിയാമ്മ വർഗീസ് (കുഞ്ഞൂഞ്ഞമ്മ – 85) നിര്യാതയായി.
മൃതശരീരം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന് ഭവനത്തിൽ കൊണ്ടുവരും. നവംബർ 22 ശനിയാഴ്ച രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാച്ചിറ താബോർ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത കൊച്ചറ കൊച്ചുപറമ്പിൽ കുടുംബാഗമാണ്. ഭർത്താവ് : പരേതനായ കെ ജെ വർഗീസ്. മക്കൾ: റജി വർഗീസ്, സുമ. മരുമക്കൾ : മണർകാട് ഉരോട്ടുകാലായിൽ രാജൻ, പള്ളം നെടുംപറമ്പിൽ സുമ
Advertisements


