മറിയപ്പള്ളി ആന്തേരിൽ സജി. പി.ഏബ്രഹാം

മറിയപ്പള്ളി ആന്തേരിൽ സജി. പി.ഏബ്രഹാം (59) നിര്യാതനായി. ഭൗതിക ശരീരം നാളെ നവംബർ 14 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് മറിയപ്പള്ളി കൈരളി നഗറിലുള്ള വസതിയിൽ കൊണ്ടുവരും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് മൂന്ന് മണിക്ക് പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. പിതാവ് : പരേതനായ പി.പി.ഏബ്രഹാം.
മാതാവ്: ശോശാമ്മ ഏബ്രഹാം.
സഹോദരങ്ങൾ : രാജൻ പി ഏബ്രഹാം,
ഉതുപ്പ് പി.ഏബ്രഹാം, ബാബു പി.ഏബ്രഹാം

Advertisements

Hot Topics

Related Articles