പനമ്പാലം നാട്ടകം ട്രാവൻകൂർ സിമിൻ്റ്സ് മുൻ ഉദ്യോഗസ്ഥൻ കയ്യാലപ്പറമ്പിൽ കെ.ഒ ബോബൻ

പനമ്പാലം: നാട്ടകം ട്രാവൻകൂർ സിമിൻ്റ്സ് മുൻ ഉദ്യോഗസ്ഥൻ കയ്യാലപ്പറമ്പിൽ കെ.ഒ ബോബൻ (72) നിര്യാതനായി. ഭൗതിക ശരീരം നവംബർ 11 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പനമ്പാലം കോലേട്ടമ്പലത്തിന് സമീപമുള്ള സ്വഭവനത്തിൽ എത്തിക്കുന്നതും ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്.ശേഷം വൈകുന്നേരം നാല് മണിക്ക് പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ : നിരണം വിഴിലിൽ പണിക്കോട്ടിൽ ഓമനാ ബോബൻ. മക്കൾ: സീനു ബോബൻ, സോണി ബോബൻ (സൗദി). മരുമക്കൾ : ജെബിൻ നൈനാൻ (തരകൻ വീട്ടിൽ, സൗദി) സേറാ സോണി, (സൗദി)

Advertisements

Hot Topics

Related Articles