വയല കല്ലാർവേലിൽ ഇല്ലത്ത് ബാലകൃഷ്ണ ശർമ (79) നിര്യാതനായി. സംസ്കാരം ഇന്ന് നവംബർ ഒൻപത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ആണ്ടൂർ കല്ലാർ വേലിൽ ഇല്ലത്ത്.
ഭാര്യ: തൃശൂർ കുറ്റിക്കാട്ട് ഇല്ലത്ത് ഇന്ദിരാദേവി അന്തർജനം. മക്കൾ: ഹരികൃഷ്ണൻ, ജയകൃഷ്ണൻ
മരുമക്കൾ: ശ്രീജ, മംഗലശേരി ഇല്ലം, വളാഞ്ചേരി , ധന്യ ശർമ പറഞ്ചികാട്ട് ഇല്ലം, ആണ്ടൂർ.
Advertisements


