Obit

പരിപ്പ് വട്ടത്തിൽ ബാബു

പരിപ്പ് വട്ടത്തിൽ ബാബു (70) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ 13 തിങ്കളാഴ്ച രാവിലെ 10 ന് ചെങ്ങളം സെൻ്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ : അന്നമ്മ. മക്കൾ : ഷൈമോൾ...

മൂലവട്ടം എസ്.എൻ.ഡി.പി. മുൻ സെക്രട്ടറി മാടമ്പുകാട് കൈതയിൽ എം.എസ്. പ്രകാശ്(കുട്ടൻ )

മൂലവട്ടം എസ്.എൻ.ഡി.പി. മുൻ സെക്രട്ടറി മാടമ്പുകാട് കൈതയിൽ എം.എസ്. പ്രകാശ്(കുട്ടൻ ) നിര്യാതനായി. ഭാര്യ : മിനി. മക്കൾ : ശ്യാംകുമാർ , ശിവകുമാർ

കീഴുക്കുന്നു കിഴക്കേക്കരമാലിയിൽ സെബാസ്റ്റ്യൻ മകൾ കെ എസ് എലിയമ്മ (ഓമന)

കീഴുക്കുന്നു കിഴക്കേക്കരമാലിയിൽ സെബാസ്റ്റ്യൻ മകൾ കെ എസ് എലിയമ്മ (ഓമന- 77) നിര്യാതയായി. മക്കൾ: രാജേഷ് കെ പി, പ്രശാന്ത് കെ.പി. മരുമക്കൾ: ബിജി, ജെറോമിനഅടക്കം 12 p m ന് മണിക്ക്...

അയ്മനം കുഴിത്താർവട്ടത്തിൽ വീട്ടിൽശ്യാം (ബിബിൻ )

അയ്മനം കുഴിത്താർവട്ടത്തിൽ വീട്ടിൽശ്യാം (ബിബിൻ - 𝟑𝟗) നിര്യാതനായി.സംസ്കാരം ഇന്ന് ഒക്ടോബർ 12, ഞായറാഴ്ച വൈകുന്നേരം 𝟎𝟑.𝟎𝟎 മണിക്ക് വീട്ടുവളപ്പിൽ.അച്ഛൻ : പരേതനായ കൃഷ്ണൻകുട്ടി,അമ്മ : രാജമ്മസഹോദരങ്ങൾ : ശരത്, ശരൺഭാര്യ :...

ഒളശ ആര്യ വൈദ്യ ഫാർമസി വൈദ്യൻ പരേതനായ അച്ചുതൻ നായരുടെ മകൻ വാസന്തി മന്ദിരത്തിൽ (വലിയ പുത്തൻ വീട്ടിൽ) കൃഷ്ണൻ നായർ (ബേബി ചേട്ടൻ )

ഒളശ ആര്യ വൈദ്യ ഫാർമസി വൈദ്യൻ പരേതനായ അച്ചുതൻ നായരുടെ മകൻ വാസന്തി മന്ദിരത്തിൽ (വലിയ പുത്തൻ വീട്ടിൽ) കൃഷ്ണൻ നായർ (ബേബി ചേട്ടൻ 84 ) നിര്യാതനായി. സംസ്കാരം നാളെ (...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics