Obit

പള്ളം പാമ്പൂരിയിൽ മേരി ജോൺ

പള്ളം പാമ്പൂരിയിൽ മേരി ജോൺ (85) നിര്യാതയായി. ഭർത്താവ് : പരേതനായ ജോൺ. സംസ്കാരം ഇന്ന് ഒക്ടോബർ 13 തിങ്കളാഴ്ച രണ്ട് മണിയ്ക്ക് പള്ളം സെൻ്റ് ആൽബൻസ് സി എസ് ഐ...

വൈക്കം ചെമ്മനത്തുകര ചാപളളിൽ രാമകൃഷ്ണൻ

വൈക്കം ചെമ്മനത്തുകര ചാപളളിൽ രാമകൃഷ്ണൻ (90)നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ തങ്കമ്മ ടി.വി. പുരംവാവേലിത്തറ കുടുംബാംഗമാണ്. മക്കൾ. ഐഷ, ഓമന, മോഹനൻ, റിട്ട. എ എസ്‌ ഐ, രമണൻ (റിട്ട. ആർ ടി...

ആർപ്പൂക്കര ചേരിക്കൽ റോസമ്മ

ആർപ്പൂക്കര ചേരിക്കൽ റോസമ്മ (76) നിര്യാതയായി. സംസ്‌കാരം നാളെ ഒക്ടോബർ 13 തിങ്കളാഴ്ച 3.30ന് ആർപ്പൂക്കര ചെറുപുഷ്പം പള്ളിയിൽ. പരേത പുന്നത്ര പ്ലാക്കിത്തൊട്ടിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ചാക്കോച്ചൻ. മക്കൾ: സിന്ധു, പരേതനായ...

കോട്ടയം ജില്ലാ ഹെഡ് ക്വാർട്ടേസ് എസ് ഐ കുമരകം തുളസി ഭവൻ റോയി എസ്

കോട്ടയം ജില്ലാ ഹെഡ് ക്വാർട്ടേസ് എസ് ഐ കുമരകം തുളസി ഭവൻ റോയി എസ് (53) നിര്യാതനായി. മാതാവ് : തുളസി ടീച്ചർ എസ് കെ എം ഹയർ സെക്കൻഡറി സ്കൂൾ റിട്ട....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics