Obit
Obit
ദിവാൻപുരം തുള്ളക്കളത്തിൽ അച്ചൻകുഞ്
ദിവാൻപുരം തുള്ളക്കളത്തിൽ അച്ചൻകുഞ്( 76) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ 14 ചൊവ്വാഴ്ച വൈകിട്ട് മുന്നിന് പാക്കിൽ സെൻ്റ് തെരേസാസ് പള്ളിയിൽ.
Obit
എക്സ്പാൽ സ്കിൻ ആന്റ് ലേസർ ക്ലിനിക്ക് കുറവിലങ്ങാട് ഡയറക്ടർകുറവിലങ്ങാട് പാളിയിൽ ഡോ. എക്സൺ മാത്യൂസിൻ്റെഭാര്യ റെലി എക്സൺ
എക്സ്പാൽ സ്കിൻ ആന്റ് ലേസർ ക്ലിനിക്ക് കുറവിലങ്ങാട് ഡയറക്ടർ കുറവിലങ്ങാട് പാളിയിൽ ഡോ. എക്സൺ മാത്യൂസിൻ്റെഭാര്യ റെലി എക്സൺ (52) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ഒക്ടോബർ 15 ബുധനാഴ്ച രാവിലെ 10:30-ന് വീട്ടിൽ...
Obit
നട്ടാശ്ശേരി പുത്തൻപുരയ്ക്കൽ സെലിൻ.ജെ (ലീലാമ്മ)
നട്ടാശ്ശേരി പുത്തൻപുരയ്ക്കൽ സെലിൻ.ജെ (ലീലാമ്മ , റിട്ടയേർഡ് സ്റ്റാഫ് - ഡിസ്ട്രിക്ട് ഹോസ്പിറ്റൽ - 77) നിര്യാതയായി. സംസ്കാരം നാളെ ഒക്ടോബർ 14 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് വസതിയിലെ ശുശ്രൂഷകൾക്കുശേഷം കോട്ടയം...
Obit
പള്ളം വള്ളപുരയ്ക്കൽ മധു വി.വി
പള്ളം വള്ളപുരയ്ക്കൽ മധു വി.വി( 64 ) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ 14 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുട്ടമ്പലം മുൻസിപ്പൽശ്മശാനത്തിൽ.ഭാര്യ: കുമാരി, മക്കൾ: മിഥുൻ, സേതു ലക്ഷമി, മരുമകൾ :ഗായത്രി.
Obit
കുറിച്ചി തെക്കെപറമ്പിൽ ടി. എസ് ഉതുപ്പാൻ (മോനാച്ചൻ )
കുറിച്ചി തെക്കെപറമ്പിൽ ടി. എസ് ഉതുപ്പാൻ (മോനാച്ചൻ - 70) നിര്യാതനായി. മൃതദേഹം ഇന്ന് ഒക്ടോബർ 13 തിങ്കളാഴ്ച രാവിലെ 9 മണിക് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഇന്ന് ഒക്ടോബർ 13 തിങ്കളാഴ്ച...

