എക്സ്പാൽ സ്കിൻ ആന്റ് ലേസർ ക്ലിനിക്ക് കുറവിലങ്ങാട് ഡയറക്ടർ കുറവിലങ്ങാട് പാളിയിൽ ഡോ. എക്സൺ മാത്യൂസിൻ്റെ
ഭാര്യ റെലി എക്സൺ (52) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ഒക്ടോബർ 15 ബുധനാഴ്ച രാവിലെ 10:30-ന് വീട്ടിൽ ആരംഭിച്ച് കുറവിലങ്ങാട് മേജർ ആർക്കീ എപ്പിസ്ക്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ. പരേത ചങ്ങനാശ്ശേരി കിഴക്കേ കുറ്റ് കുടുംബാംഗം. മക്കൾ: ഡോ. സിൻഡ്രല്ല എം.ഡി. (ഡെർമറ്റോളജി ആലപ്പുഴ മെഡി. കോളേജ്) ഡോ. ഇസബെല്ല (ഹൗസ് സർജൻ ശ്രീനാരായണ മെഡിക്കൽ കോളേജ് എറണാകുളം), സ്റ്റീവ് (ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥി ബിലീവേർസ് മെഡി.കോളേജ് തിരുവല്ല). ഭൗതികശരീരം നാളെ ഒക്ടോബർ 14 ചൊവ്വാഴ്ച5-ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.
Advertisements


