നട്ടാശ്ശേരി പുത്തൻപുരയ്ക്കൽ സെലിൻ.ജെ (ലീലാമ്മ)

നട്ടാശ്ശേരി പുത്തൻപുരയ്ക്കൽ സെലിൻ.ജെ (ലീലാമ്മ , റിട്ടയേർഡ് സ്റ്റാഫ്‌ – ഡിസ്ട്രിക്ട് ഹോസ്പിറ്റൽ – 77) നിര്യാതയായി. സംസ്കാരം നാളെ ഒക്ടോബർ 14 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് വസതിയിലെ ശുശ്രൂഷകൾക്കുശേഷം കോട്ടയം നല്ലിടയൻ ദേവാലയത്തിൽ. ഭർത്താവ് : പരേതനായ പി എ വർഗീസ്സ് (ഉണ്ണി )

Advertisements

Hot Topics

Related Articles